നിങ്ങളുടെ ഇന്ന്: 21.04.2024 (1199 മേടം 8 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അംഗീകാരവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. എല്ലാ കാര്യങ്ങളെയും ശുഭ ചിന്താഗതിയോടെ സമീപിക്കുവാന്‍ കഴിയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യ ആകാംക്ഷകള്‍ വച്ചു പുലര്‍ത്തുന്നത് പ്രവര്‍ത്തന വിജയത്തിന് തടസ്സം ഉണ്ടാക്കിയെന്നു വരാം. അകാരണ സംശയങ്ങള്‍ ഈ ദിവസം ഗുണം ചെയ്യില്ല.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഭാഗ്യാനുഭാവങ്ങള്ക്ക് സാധ്യത കുറവാണെന്ന ബോധത്തോടെ പെരുമാറുക. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.
YOU MAY ALSO LIKE THIS VIDEO, ജ്യോതിഷം എന്ന അത്ഭുത രഹസ്യം, ജ്യോതിഷി ശാന്താ വിജയ് അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്തോഷകരമായ അനുഭവങ്ങളും ശുഭ ചിന്തകളും നിറയുന്ന ദിവസമാകും. അധ്വാനവും തിരക്കും വര്‍ദ്ധിക്കുമെങ്കിലും പ്രതിഫലത്തിലും നേട്ടം പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏറ്റെടുത്ത ജോലികള്‍ പൂര്ത്തിയാക്കുനത്തില് വിഷമം വരാവുന്നതാണ്. പൂര്‍ണ്ണ ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഉന്നത വ്യക്തികളുമായി ഇടപെടാനും സൗഹൃദം പുലര്‍ത്താനും അവസരം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, യുദ്ധമെങ്കിൽ മേൽക്കൈ ആർക്ക്? സൈനിക ശക്തിയിൽ വമ്പൻ ഇസ്രായേലോ ഇറാനോ? Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തികച്ചും സാധാരണമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം. കുടുംബപരമായി ഉത്തരവാദിത്വങ്ങള്‍ വര്ധിക്കുവാന് ഇടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ശുഭ ചിന്തകളും ശുഭകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. ആത്മ വിശ്വാസവും കര്‍മ്മ ശേഷിയും വര്‍ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ലഭ്യമാകുന്ന അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുക. ഈ ദിവസം അനുകൂലമാണ് എന്ന് മനസ്സിലാക്കി മുന്നേറുക.
YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദേഷ്യവും വികാരവും നിയന്ത്രിച്ചാല്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കുവാന്‍ കഴിയും. ചുമതലാ ബോധം മറക്കാതെ പെരുമാറുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനനഷ്ട സാധ്യതയുള്ളതിനാല്‍ ഇടപാടുകളില്‍ കരുതല്‍ വേണം. അനാവശ്യ ആകാംക്ഷ മൂലം പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായും വ്യാപാര പരമായും നല്ല അനുഭവങ്ങള്‍ വരുന്ന ദിവസമാണ്. ഇഷ്ട ജനങ്ങളുമായി ആനന്ദകരമായി സമയം ചിലവഴിക്കാന്‍ കഴിയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം | Watch Video 👇