നിങ്ങളുടെ ഇന്ന്: 13.04.2024 (1199 മീനം 31 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അദ്ധ്വാന ഭാരം, വർധിച്ച ചിലവുകൾ, ശാരീരിക ക്ലേശം. ഉച്ചയ്ക്ക് 1 മണി മുതൽ മനോസുഖം, ഇഷ്ടാനുഭവങ്ങൾ, കാര്യസാധ്യം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യസാധ്യം, സന്തോഷം, അംഗീകാരം. മധ്യാഹ്നത്തിൽ 1 മണി കഴിഞ്ഞാൽ അനിഷ്ട സാഹചര്യങ്ങൾ, അവിചാരിത ക്ലേശാനുഭവങ്ങൾ.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിഘ്നം, അഭിമാനഭംഗം, അസന്തുഷ്ടി. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാൽ കാര്യവിജയം, സന്തോഷം, ഇഷ്ട ബന്ധു സമാഗമം.
YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 02 | പൂരം | ഉത്രം | അത്തം | ചിത്തിര | ചോതി | വിശാഖം | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയം, സന്തോഷം, അംഗീകാരം ഉച്ചയ്ക്ക് 1 മണി മുതൽ പ്രവർത്തന ക്ലേശം, പ്രതികൂല അനുഭവങ്ങൾ.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കച്ചവടത്തിൽ ലാഭാനുഭവങ്ങൾ വർദ്ധിക്കും. പൊതു രംഗത്ത് ആദരവും അംഗീകാരവും ലഭിക്കാൻ ഇടയുണ്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രഭാതത്തിൽ തൊഴിൽ തടസത്തിനും ക്ലേശാനുഭവങ്ങൾക്കും സാധ്യത. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാൽ ഇഷ്ടാനുഭവങ്ങൾ, മാനസിക സുഖം, സാമ്പത്തിക ആനുകൂല്യം മുതലായവയ്ക് സാധ്യത.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 12 ഗ്രാമങ്ങൾ പാകിസ്താന് പകരം വച്ച് ഇന്ത്യ തിരിച്ചു പിടിച്ച ഭഗത് സിംഗിന്റെ മണ്ണ് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രയത്നങ്ങൾക്ക് മതിയായ അംഗീകാരം ലഭിച്ചെന്ന് വരില്ല. ആത്മാർത്ഥമായ കർമ്മങ്ങൾക്ക് വൈകിയാലും പ്രയോജനം ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാൽ പ്രവർത്തന തടസം, കാര്യ വൈഷമ്യം, യാത്രാ ദുരിതം മുതലായവ കരുതണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനഃസന്തോഷം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകരമായ സാഹചര്യം നിലനിൽക്കും. സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ.
YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 03 | അശ്വതി | ഭരണി | കാർത്തിക | രോഹിണി | മകയിരം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തന ക്ലേശം, യാത്രാ ദുരിതം, ഇച്ഛാ ഭംഗം. ഉച്ചയ്ക്ക് 1 മണി മുതൽ അനുകൂല അനുഭവങ്ങൾ, മാനസിക ഉല്ലാസം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ ക്ലേശങ്ങൾക്കും ക്ലേശാനുഭവങ്ങൾക്കും സാധ്യതയുള്ള ദിനം. ആലോചനയുടെ പ്രവർത്തിച്ചാൽ പല ദോഷങ്ങളും ഒഴിവാക്കാൻ കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ സുഖം, തൊഴിൽ നേട്ടം, സന്തോഷകരമായ അനുഭവങ്ങൾ. മധ്യാഹ്നത്തിൽ 1 മണി മുതൽ കാര്യ പരാജയം, അഭിമാന ക്ഷതം എന്നിവയ്ക്കു സാധ്യത.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വീട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിധി ശേഖരം കണ്ടെത്താൻ ശ്രമിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചത് | Watch Video 👇