നിങ്ങളുടെ ഇന്ന്: 29.11.2023 (1199 വൃശ്ചികം 13 ബുധൻ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലിലും കുടുംബത്തിലും അനുകൂല സാഹചര്യങ്ങള്‍ നിലനില്ക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത മന സമ്മര്‍ദം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യതയുണ്ട്. സായാഹ്ന ശേഷം അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധികാരികളില്‍ നിന്നും അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരയായ യുവതി, കയ്യിലിരുപ്പ് കാരണം മറ്റ് ലോക രാഷ്ട്രത്തലവന്മാർ പോലും ഭയക്കുന്ന സുന്ദരി
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആശയവിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം. വാക്കുകളും പെരുമാറ്റവും തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ ധാനഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. കുടുംബ സമേതം ആഘോഷ അവസരങ്ങളില്‍ പങ്കെടുക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധു മിത്രാദികളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ സമേതം ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളിലുണ്ടോ? സൂക്ഷിക്കണം അത് മാനസിക ആരോഗ്യ പ്രശ്നമാണ്, ചികിത്സിക്കണം
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ പരമായി അലപം മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യ തടസം, അമിത അധ്വാനം യാത്രാക്ലേശം മുതലായവ വരാവുന്ന ദിവസമാണ്. ധന പരമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാവുന്ന ദിവസം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും.
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ് പേപ്പർ മതി, ഭാരവും കുറവ് മികച്ച വിളവും കിട്ടും, Soil-less terrace farming
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉന്മേഷവും ഉത്സാഹവും പ്രവര്‍ത്തനങ്ങളില്‍ നിലനിര്‍ത്താന്‍ കഴിയും. ദാമ്പത്യ സുഖം പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ലഭിക്കാന്‍ അമിത പരിശ്രമം വേണ്ടി വരും. വ്യക്തി ബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ വന്നേക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ പരാജയം, മന ക്ലേശം, അസന്തുഷ്ടി എന്നിവ വന്നേക്കാം. മധ്യാഹ്ന ശേഷം ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ക്ക് സാധ്യതയേറും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, Kottarakkara MLA K N Balagopal എന്ത് ചെയ്തു?കൊട്ടാരക്കരയിൽ വികസനമുണ്ടോ?കൊട്ടാരക്കരക്കാർ പ്രതികരിക്കുന്നു പ്രതികരിക്കുന്നു