മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 നവംബർ 19 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.11.2023 (1199 വൃശ്ചികം 03 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക ലാഭം, വ്യാപാര നേട്ടം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാ ദുരിതം, ധന ക്ലേശം, ഇച്ഛാ ഭംഗം എന്നിവയ്ക്ക് സാധ്യത. കുടുംബ സാഹചര്യങ്ങള്‍ അസംതൃപ്തമായേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ തടസം, കുടുംബ സുഖ ഹാനി, ധന ക്ലേശം എന്നിവയ്ക്ക് സാധ്യത. സായാഹ്ന ശേഷം അല്പം അനുകൂലം.

YOU MAY ALSO LIKE THIS VIDEO, ഭാര്യയുടേത്‌ ‘വിചിത്രമായ’ ആഗ്രഹങ്ങൾ, ഭർത്താവ്‌ പരമാവധി സഹിച്ചു, ഒടുവിൽ കാര്യങ്ങൾ കൈവിട്ടു | Psychology

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ ലാഭം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവയ്ക്ക് സാധ്യത. പ്രവർത്തനരംഗത്ത് മികച്ച വിജയം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഖകരവും സമാധാനപ്രദവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനതടസ്സം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മൂന്നാറിൽ ചൂളംവിളിച്ചോടിയ തീവണ്ടികൾ 99 ലെ പ്രളയത്തിൽ ‘ഒലിച്ചു പോയതിന്റെ’ 100 വർഷങ്ങൾ, സായിപ്പന്മാർ മൂന്നാറിനോട്‌ ചെയ്തത്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാല വിളംബം, ഭാഗ്യ തടസ്സം, കുടുംബ സുഖ ഹാനി, ദൂരയാത്ര എന്നിവ വരാവുന്ന ദിവസം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന ലാഭം, ഭാഗ്യാനുഭവങ്ങള്‍, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യലാഭം, കുടുംബസുഖം, അംഗീകാരലബ്ധി, ധന നേട്ടം എന്നിവയ്ക്ക് യോഗമുള്ള ദിവസം. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും ഇടയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ആകെ എട്ട് പിള്ളേരല്ലെ ഉള്ളു.. അവര് പഠിത്തം നിര്‍ത്തി വീട്ടിലിരിക്കട്ടെ. നമുക്ക് പട്ടികളല്ലെ വലുത്.. വാര്‍ഡ് മെമ്പറിനോട് കുട്ടിയുടെ പിതാവ് നടത്തിയ ഏറെ രസകരമായ ഫോണ്‍ കോള്‍..

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കര്‍മ പുഷ്ടി, ഇഷ്ടാനുഭവങ്ങള്‍, വ്യാപാര ലാഭം, അഭിനന്ദനം, മനോ സുഖം, ബന്ധു സമാഗമം എന്നിവ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
യാത്രാ ക്ലേശം, സ്വസ്തഥക്കുറവ്, അനാരോഗ്യം, അകാരണ വിഷാദം എന്നിവ അനുഭവപ്പെടും. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത കാര്യ സാധ്യം, മനോസുഖം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. അംഗീകാര ലാഭം മൂലം മന സംതൃപ്തി വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Avatar

Staff Reporter