മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 നവംബർ 15 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.11.2023 (1199 തുലാം 29 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അകാരണ മനസമ്മര്‍ദം, ആഗ്രഹ തടസ്സം എന്നിവ വരാം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി കലഹസാധ്യത ഉള്ളതിനാല്‍ സംസാരം കരുതലോടെ വേണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യ ക്ലേശങ്ങള്‍ അകലും. തൊഴിലില്‍ അഭിനന്ദനം ലഭിക്കും. ഇഷ്ടാനുഭവങ്ങള്‍ ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യക്തി ബന്ധങ്ങള്‍ മൂലം കാര്യലാഭം ഉണ്ടാകും. അധികാരികളില്‍ നിന്നും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ 5 മണ്ഡലങ്ങൾ ലക്ഷ്യമിട്ട്‌ BJP, പിന്നാലെ ‘പാലം പണിയും’ തുടങ്ങി

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ വിജയത്തിന് കാലതാമാസം നേരിട്ടെന്നു വരാം. അടുത്തു നില്‍ക്കുന്നവരില്‍ നിന്ന് പോലും അനിഷ്ടകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വൈഷമ്യം, അകാരണ തടസ്സങ്ങള്‍ എന്നിവ വരാവുന്ന ദിവസമാണ് . സാമ്പത്തിക കാര്യങ്ങളില്‍ നല്ലതുപോലെ ജാഗ്രത പുലര്‍ത്തണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ടിഷ്ടകാര്യസാധ്യം, കുടുംബ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ നഷ്ട സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാര്‍വജന പ്രീതി ലഭിക്കും. ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തും. വിദ്യാകാര്യങ്ങളില്‍ വിജയകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മ രംഗത്ത് അലസത മൂലം വൈഷമ്യങ്ങള്‍ വരാം. ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തും. വരുന്ന അവസരങ്ങള്‍ തട്ടി മാറ്റരുത്.

YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്ക്‌ Diabetes ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? What is Pre Diabetic Stage? നിസാരമാക്കരുത്‌ ഈ ലക്ഷണങ്ങൾ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കും. കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കും. വ്യാപാരലാഭം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ടാനുഭവങ്ങള്‍, അനുകൂല സാഹചര്യങ്ങള്‍, തൊഴില്‍നേട്ടം എന്നിവ വരാവുന്ന ദിനം. വിരോധികള്‍ പോലും വശംവദരായി ഭവിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന മാന്ദ്യം, അമിത അധ്വാനം, യാത്രാക്ലേശം മുതലായവ വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, മുലപ്പാലിനേക്കാൾ നല്ലൊരു ദിവ്യൗഷധം ഇല്ല! Breastfeeding ചെയ്യുന്ന അമ്മമാർക്ക്‌ എങ്ങനെ പാൽ വർധിപ്പിക്കാം

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Avatar

Staff Reporter