നിങ്ങളുടെ ഇന്ന്: 07.11.2023 (1199 തുലാം 21 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധ്വാന ഭാരം, അലച്ചില്‍ എന്നിവ വര്‍ധിക്കാം. കുടുംബ ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങള്‍, വ്യാപാര അഭിവൃദ്ധി എന്നിവ ഉണ്ടാകും. സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവര്‍ അനുകൂലമായി പെരുമാറും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം വരാം. അധ്വാന ഭാരവും മന സമ്മര്‍ദ്ദവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ആറാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച Kollam ടൂഷൻ സെന്റർ ഇതാണ്, പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യലാഭം,കുടുംബസുഖം,അംഗീകാരലബ്ധി, ധന നേട്ടം എന്നിവയ്ക്ക് യോഗമുള്ള ദിവസം. മന സന്തോഷത്തിനു കാരണമാകുന്ന വാര്‍ത്തകള്‍ കേള്‍ക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബ സുഖം, തൊഴില്‍ നേട്ടം, കാര്യ വിജയം മുതലായവ വരാവുന്ന ദിവസം. ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യാത്രാദുരിതം, അനാരോഗ്യം, അമിത വ്യയം മുതലായവ വരാവുന്ന ദിനം. സായാഹ്ന ശേഷം അല്പം ആനുകൂല്യം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, 10 മിനുട്ട് കൊണ്ട് മുഴുവൻ പല്ലും വെളുപ്പിക്കാം, പല്ലിന്റെ വിടവ് പെട്ടെന്ന് മാറ്റാം: പല്ലുകൾക്കും ഇപ്പോൾ ലേസർ ചികിത്സ
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹ സാധ്യത്തിന് പതിവിലും അധികം പ്രയത്നം വേണ്ടി വരും. തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യം, കുടുംബസുഖം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. തടസ്സങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായും തൊഴില്‍ പരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. അഭിമാനാര്‍ഹ മായ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും.
YOU MAY ALSO LIKE THIS VIDEO, വീടുകൾക്ക് വാതിലുകൾ ഇല്ല, ബാങ്ക് പോലും പൂട്ടാറില്ല, കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാട്: വിചിത്രമായ ഇന്ത്യൻ ഗ്രാമം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും വിഘ്നം വരാന്‍ ഇടയുണ്ട്. ആരോഗ്യപരമായ ക്ലേശങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി വാഗ്വാദം ഒഴിവാക്കുക. അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല സാഹചര്യങ്ങള്‍ വരികയാല്‍ കാര്യവിജയം എളുപ്പമാകും. മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിക്കുവാന്‍ കഴിയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന് കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും