മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മാർച്ച്‌ 29 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 29.03.2023 (1198 മീനം 15 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ വിജയം, അംഗീകാരം, ഇഷ്ടാനുഭവങ്ങൾ, സന്തോഷം. ആരോഗ്യവും തൃപ്തികരമായിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാ ക്ലേശം, സ്വസ്ഥതക്കുറവ്, അനാരോഗ്യം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹസാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍ , സന്താന ഗുണം. തൊഴിലിൽ നിർണ്ണായക ഭാഗ്യം ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, നഷ്ടം, യാത്രാക്ലേശം. അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കുന്നത് ആശ്വാസമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ബന്ധു സമാഗമം,ആഗ്രഹ സാഫല്യം, ഇഷ്ടാനുഭവങ്ങള്‍ . സുഹൃത് ബന്ധങ്ങൾ സുദൃഢമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യലാഭം, കുടുംബസുഖം, അംഗീകാരലബ്ധി, ധനനേട്ടം. ആത്മവിശ്വാസം വർധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ ക്ലേശം, കാര്യ തടസ്സം, അംഗീകാരക്കുറവ്, ഉദര വൈഷമ്യം. അലച്ചിലും യാത്രാക്ലേശവും വരാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാല വിളംബം, ഭാഗ്യ തടസ്സം, കുടുംബ സുഖ ഹാനി, ദൂരയാത്രാ സാധ്യത. സാമ്പത്തികമായി വലിയ ദോഷങ്ങൾ വരികയില്ല.

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ്‌ മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ്‌ ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം, സന്തോഷം. സന്തോഷ ജനകമായ സാഹചര്യങ്ങൾ അനുഭവമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹസാധ്യം, ദാമ്പത്യ പ്രീതി, മത്സര വിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. പൊതുരംഗത്ത് അംഗീകാരം വർധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന മാന്ദ്യം, സ്വസ്ഥതക്കുറവ്, അമിതവ്യയം എന്നിവ വരാം. പതിവിലും നന്നായി അധ്വാനിച്ചാൽ കാര്യവിജയം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നഷ്ടസാധ്യത, യാത്രാദുരിതം, കുടുംബ ക്ലേശം എന്നിവ വരാവുന്ന ദിവസം. ഉത്തരവാദിത്വങ്ങളിൽ വിട്ടുവീഴ്ച പാടില്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? | കൊല്ലത്തു നിന്നും ടിക്കറ്റെടുത്ത്‌ ശ്രീലങ്കയ്ക്ക്‌ പോകാമായിരുന്ന ബോട്ട്‌ മെയിൽ എക്സ്പ്രസ്‌ ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ

Avatar

Staff Reporter