നിങ്ങളുടെ ഇന്ന്: 02.12.2023 (1199 വൃശ്ചികം 16 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യ ക്ലേശം വരാന്‍ ഇടയുള്ളതിനാല്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. പല കാര്യങ്ങളിലും പ്രാരംഭ തടസ്സം വന്നാലും അന്തിമ വിജയം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഊര്‍ജവും ശുഭകരമായ അനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും. മാനസിക ഉല്ലാസം ലഭിക്കുന്ന സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആത്മാര്‍ഥമായി ചെയ്യുന്ന പ്രവൃത്തികള്‍ വേണ്ടവിധം അംഗീകരിക്കപ്പെടാത്തതില്‍ വിഷമം തോന്നാന്‍ ഇടയുണ്ട്. തൊഴില്‍ സംബന്ധമായി പ്രതികൂല അനുഭവങ്ങള്‍ കരുതണം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഭൂമിയിൽ സാത്താൻ നിർമിച്ച ഒരേയൊരു പാലം, നിഗൂഢമായ ഇവിടെ ഇപ്പോൾ ആളുകൾ വരുന്നത് എന്തിനെന്നറിയാമോ?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന ലാഭവും കര്‍മഗുണവും വരാവുന്ന ദിനമാണ്. മാനസിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബന്ധു സഹായം ഗുണകരമാകും
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദര വൈഷമ്യത്തിന് സാധ്യതയുള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ മിതത്വം പാലിക്കണം. കുടുംബാംഗങ്ങളില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം ഉണ്ടായെന്നു വരാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബ സുഖം, മനോ സുഖം എന്നിവയും ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, നാണക്കേട് വിചാരിക്കരുത്, വായ്നാറ്റം ഒരു നിസാര പ്രശ്നമല്ല, ചില മാരക രോഗ ലക്ഷണമാണ്, എങ്ങനെ തിരിച്ചറിയാം?
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂല സാഹചര്യങ്ങളും വിജയാനുഭവങ്ങളും പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സൗഹാര്‍ദപരമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളിലും കാര്യ തടസം നേരിടേണ്ടി വന്നേക്കാം. എടുത്തു ചാടും മുന്‍പ് കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത് നന്നായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അറിയാത്ത കാര്യത്തിന് പോലും സമാധാനം ബോധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം. തൊഴിലില്‍ അലസത ബാധിക്കാതെ നോക്കണം.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ കാണാതാകുന്ന കുട്ടികളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് കണ്ടെത്താൻ ആകാതെ പൊലീസ്
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മന സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, ബന്ധു സമാഗമം മുതലായവ വരാവുന്ന ദിവസം. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആശയവിനിമയത്തിലെ അപാകത മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. കുടുംബ സംബന്ധമായ മന സമ്മര്‍ദം വര്‍ദ്ധിച്ചെന്നു വരാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ് പേപ്പർ മതി, ഭാരവും കുറവ് മികച്ച വിളവും കിട്ടും, Soil-less terrace farming