മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 സെപ്തംബർ 23 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.09.2022 (1198 കന്നി 7 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വരുമാനം കുറയും, ഏതിനും കാലതാമസം അനുഭവപ്പെടാം. അത്യധ്വാനം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ആ​ലോ​ച​ന​ക്കു​റ​വു​ക്കൊ​ണ്ട് അ​ബ​ദ്ധ​ങ്ങ​ള്‍ സംഭവിക്കാതെ ശ്രദ്ധിക്കണം. കുടുംബാംഗങ്ങൾ സഹായിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. കു​ടും​ബ​ത്തി​ല്‍ സ​ന്തോ​ഷ​ക​ര​മാ​യ അന്ത​രീ​ക്ഷ​മു​ണ്ടാ​കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കു​മെ​ങ്കി​ലും വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ചിലവുകൾ വർധിക്കും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​ത്തി​ലെ​ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. തൊഴിൽ അന്വേഷകർക്ക് ഉ​ദ്യോ​ഗ​ത്തി​ന് ശ്രമിക്കാൻ അനുകൂലമായ ദിനം. മനസ്സ് ശാന്തമായിത്തീരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, ഇഷ്ടാനുഭവങ്ങൾ , മത്സരവിജയം ഇവ കാണുന്നു. തടസ്സപ്പെട്ട ആഗ്രഹങ്ങള്‍ നടക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, ധനയോഗം, ഇഷ്ട ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ സാധിക്കാം. അലസത ഒഴിവാക്കണം.

YOU MAY ALSO LIKE THIS VIDEO, 10000 രൂപ മുതൽ മുടക്കിൽ തുടങ്ങിയ സംരംഭം ഇപ്പോൾ മാസം ലക്ഷങ്ങളുടെ വരുമാനം, ഒപ്പം നിരവധി പേർക്ക്‌ ജോലി: പേപ്പർ ബാഗ്‌ നിർമ്മാണത്തിൽ വിജയം നേടി ലീല പ്രദീപ്‌ എന്ന വീട്ടമ്മ | ഈസിയായി പേപ്പർ ബാഗ്‌ നിർമ്മാണ യൂണിറ്റ്‌ ആരംഭിക്കാം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ അനുകൂലമാകും. ആഗ്രഹസാധ്യത്തിനു കാലതാമസം വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യപരാജയം, സാമ്പത്തിക നഷ്ടം, അകാരണ മനഃപ്രയാസം ഇവ കാണുന്നു. എങ്കിലും അപ്രതീക്ഷിത സഹായങ്ങളാൽ ദിവസാനുഭവങ്ങൾ ദോഷമില്ലാതെ പോകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാഗ്യവും ദൈവാധീനവും അനുഭവങ്ങളിൽ നിഴലിക്കും. ദാമ്പത്യ -കുടുംബ സുഖവും പ്രതീക്ഷിക്കാവുന്ന ദിനമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകൾ ഫലവത്താവാം. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ട പരിശ്രമം നടത്തും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ്‌ മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ്‌ ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും | 15 ഇനം മാവുകൾ, 10 ഇനം പ്ലാവുകൾ, 2000 വാഴകൾ പിന്നെയും ഉണ്ട്‌ കണ്ടാലും തീരാത്ത കൃഷി കാഴ്ചകൾ

Avatar

Staff Reporter