മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 സെപ്തംബർ 20 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.09.2022 (1198 കന്നി 4 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും. അടുത്ത ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവേ ഗുണകരമായ ദിവസമായിരിയ്ക്കും. മനസിന് സന്തോഷം തരുന്ന ആണ്മുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക നഷ്ടം, കാര്യതടസം മുതലായവ വരാവുന്ന ദിനമാണ്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബ ജീവിതത്തിലെ അനുഭവങ്ങൾ സന്തോഷകരമാകും. തൊഴിൽ മേഖലയിൽ പ്രശസ്തിയും അംഗീകാരവും ലഭിക്കും. എതിരാളികളെ പോലും വശത്താക്കുവാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ലഭിക്കാനുള്ള ധനം, അവസരം മുതലായവയ്ക്ക് കാലതാമസം ഉണ്ടാകും. പ്രതീക്ഷിക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നേറാൻ പ്രയാസമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആനുകൂല്യവും ശുഭാനുഭവങ്ങളും ദിവസമായിരിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിൽ മേഖലയിൽ മേലധികാരികളുടെ പ്രശംസ നേടും. വിദേശയാത്രയ്ക്ക് അവസരം ഒരുങ്ങും. വിദ്യാർത്ഥികൾക്ക് ശുഭദിനം. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാക്കുവാൻ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യങ്ങൾ വിചാരിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാണ്. ഭാഗ്യ പരീക്ഷണവും ഊഹ കച്ചവടവും അനുയോജ്യമല്ല.

YOU MAY ALSO LIKE THIS VIDEO, വെറും 1000 രൂപ മുടക്കിയാൽ 7000 രൂപ വരെ ആദായം, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും നെടാം: കാണാം കൃഷി രീതി | അറക്കപ്പൊടിയിൽ കൂൺ കൃഷി ചെയ്താൽ 3 ഇരട്ടി ലാഭം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അലച്ചിലും അമിത അധ്വാനവും വരാവുന്ന ദിവസമാണ്. പ്രതീക്ഷിച്ച ധന സംബന്ധമായ വിഷയങ്ങൾക്ക് തടസ്സം വരാനും ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, സന്തോഷം, അംഗീകാരം, മനോസുഖം മുതലായ അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. സാമ്പത്തിക നേട്ടം വർധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനഃസന്തോഷവും കാര്യ സാധ്യവും വരാവുന്ന ദിനം. ആത്മ വിശ്വാസവും അംഗീകാരവും വർധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാൻ പ്രയാസമാണ്. അത്ര അനുകൂലമായ ദിവസമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക. വലിയ നിരാശകൾ വരികയില്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വയലും കുളങ്ങളും വേണ്ട, അടുക്കള മുറ്റത്തെ താറാവ്‌ വളർത്തലിലൂടെ മികച്ച വരുമാനം നേടാം, സർക്കാർ സൗജന്യമായി താറാവുകളെ നൽകും

Avatar

Staff Reporter