നിങ്ങളുടെ ഇന്ന്: 19.05.2022 (1197 ഇടവം 05 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ വൈഷമ്യം, അബദ്ധം, ചിന്താക്കുഴപ്പം എന്നിവയ്ക്ക് സാധ്യത. ഗൗരവമേറിയ കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെടണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാദുരിതം, അലച്ചില്‍, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവ വരാം. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നത് ഗുണകരമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യനേട്ടം, പ്രവര്‍ത്തനലാഭം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ വരാവുന്നതാണ്. പല പ്രവര്‍ത്തനങ്ങളും അനുകൂലമായി ഭവിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ ലാഭം, അംഗീകാരം, അഭിനന്ദനം. അപ്രതീക്ഷിത ധനലാഭാത്തിനും സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിഘ്നം, അവിചാരിത മനക്ലേശം എന്നിവ വരാം. സായാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യാത്രകളില്‍ തടസ്സങ്ങള്‍ വരാം. ആരോഗ്യപരമായി അല്പം ക്ലേശ അനുഭവങ്ങള്‍ക്കും സാധ്യതയുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിശ്രമസുഖം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവ ഉണ്ടാകും. പ്രധാന കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദൈനംദിന കാര്യങ്ങളില്‍ അലസത വരാന്‍ ഇടയുണ്ട്. മുന്‍പ് നിശ്ചയിച്ച പല കാര്യങ്ങള്‍ക്കും തടസ്സം ഉണ്ടായെന്നു വരാം.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യനേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രശ്ന പരിഹാരത്തിന് അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രധാന കാര്യങ്ങളില്‍ കരുതലോടെ ഇടപെടുക. മറ്റുള്ളവര്‍ നമ്മള്‍ ചിന്തിക്കുന്നതു പോലെ അനുകൂലമായി പ്രതികരിക്കണമെന്നില്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിലെ ആഗ്രഹങ്ങള്‍ അനായാസേന സാധിപ്പിക്കുവാന്‍ കഴിയും. കുടുംബ സുഖം, ധന ലാഭം എന്നിവയും പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സുഹൃത്ത് സമാഗമം, സന്തോഷ അനുഭവങ്ങള്‍, മാനസിക ഉല്ലാസം എന്നിവ ഉണ്ടാകാവുന്ന ദിനം. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഫ്രൂട്ട് മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ് പാലാരിവട്ടത്തെ ആ അത്ഭുത ടെറസ് കൃഷി