നിങ്ങളുടെ ഇന്ന്: 23.06.2022 (1197 മിഥുനം 09 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക നേട്ടം, കാര്യ ലാഭം, പ്രവര്‍ത്തന വിജയം എന്നിവയ്ക്ക് യോഗമുള്ള ദിവസം. ബന്ധു സമാഗമം, സുഹൃത്ത് സംഗമം എന്നിവ ഗുണകരമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത അധ്വാനം, അനുഭവ ക്ലേശം, അമിത വ്യയം എന്നിവയ്ക്ക് സാധ്യത. മുതിര്‍ന്നവരുടെ ഉപദേശം തിരസ്ക്കരിക്കുന്നത് ദോഷകരമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം, സന്തോഷം എന്നിവ പ്രതീക്ഷിക്കാം. ഉല്ലാസ സാഹചര്യങ്ങള്‍, ഇഷ്ട ഭക്ഷണം എന്നിവയ്ക്കും സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക നേട്ടം, മത്സര വിജയം, ഉത്സാഹം എന്നിവ വരാവുന്ന ദിവസം. അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ ക്ലേശം, അമിത അധ്വാനം, അകാരണ തടസം മുതലായവയ്ക്ക് സാധ്യതയുള്ള ദിവസം. ചിലവുകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സുഹൃത്ത് സമാഗമം, ഉല്ലാസ അനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ സുഖം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം . തൊഴില്‍ പരമായ അനിശ്ചിതത്വം ഒഴിവാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം, സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും. അപ്രതീക്ഷിത അംഗീകാരത്തിന് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാദുരിതം, മന ക്ലേശം എന്നിവയ്ക്ക് ഇടയുള്ള ദിവസം. സായാഹ്ന ശേഷം ആഗ്രഹ സാഫല്യത്തിന് സാധ്യത.
YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ് നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: Paper Bag Making Video

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനിഷ്ടാനുഭവങ്ങള്‍, അകാരണ തടസ്സങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, അംഗീകാരം ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാരോഗ്യം, മന സമ്മര്‍ദം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാകുന്നു. ചിലവുകളില്‍ മിതത്വം പാലിക്കണം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, IPL കോടികളുടെ കളി പക്ഷെ കളിക്കാർക്ക് കിട്ടുന്നതോ? അവർ സമരത്തിലേക്കെന്ന് പിന്നാമ്പുറ രഹസ്യം