മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 ഓഗസ്റ്റ്‌ 10 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.08.2022 (1197 കർക്കടകം 25 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രഭാതത്തില്‍ പ്രവര്‍ത്തന ക്ലേശം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യത. മധ്യാഹ്നത്തില്‍ 3 മണി മുതല്‍ കാര്യ വിജയം, അംഗീകാരം, ഇഷ്ടഭക്ഷണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ സാധ്യത്തിനു അമിത പരിശ്രമം വേണ്ടി വരും. വേണ്ടത്ര അംഗീകാരം ലഭിക്കാത്തതില്‍ വൈഷമ്യം തോന്നാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനാഗമം, ഭാഗ്യ നേട്ടം, അംഗീകാരം. മധ്യാഹ്നത്തില്‍ 3 മണി മുതല്‍ കാര്യ പരജായം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ വിജയം, അംഗീകാരം, സന്തോഷം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം. മധ്യാഹ്നത്തില്‍ 3 മണി കഴിഞ്ഞാല്‍ ആഗ്രഹ സാധ്യം, കുടുംബ സുഖം, അഭിനന്ദനം എന്നിവ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ ക്ലേശം എന്നിവ വരാവുന്ന ദിവസം. കര്‍മ്മസംബന്ധമായി അംഗീകാരം കുറയാന്‍ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ ലാഭം, ദാമ്പത്യ സുഖം, തൊഴില്‍ നിറം. മധ്യാഹ്ന ശേഷം ധന തടസം, പ്രവര്‍ത്തന മാന്ദ്യം എന്നിവ വരാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രഭാതത്തില്‍ ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, മന സമ്മര്‍ദം. മധ്യാഹ്നത്തില്‍ 3 മണി മുതല്‍ അനുകൂല അനുഭവങ്ങള്‍, തൊഴില്‍ ആനുകൂല്യം, അംഗീകാരം എന്നിവ വരാം.

YOU MAY ALSO LIKE THIS VIDEO, ചക്കിലാട്ടിയ വെളിച്ചെണ്ണ കുപ്പിയിലാക്കിയപ്പോൾ മാസം അരലക്ഷം രൂപയോളം ലാഭം: ഈ ഭാര്യയും ഭർത്താവും പുതിയ സംരംഭകർക്ക്‌ ഒരു മാതൃക

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക നേട്ടം, കാര്യ ലാഭം, പ്രവര്‍ത്തന വിജയം. മധ്യാഹ്നത്തില്‍ 3 മണി മുതല്‍ കാര്യ വിഘ്നം, മന ക്ലേശം, ആരോഗ്യ ഹാനി എന്നിവ വരാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താന ക്ലേശം, ശാരീരിക വൈഷമ്യം, അലസത. മധ്യാഹ്ന ശേഷം ഇഷ്ടാനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുഖാനുഭവങ്ങള്‍, അനുകൂല സഹാച്ചര്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. മധ്യാഹ്ന ശേഷം അമിത അധ്വാനം, അനിഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യത്തിന് കാല താമസം എന്നിവ കരുതണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍, ആഗ്രഹ സാധ്യം എന്നിവയ്ക്ക് ഇടയാകുന്ന ദിവസം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ബിഗ്‌ബോസ്‌ താരത്തിന്റെ ബിക്കിനി ഫോട്ടോസ്‌ പോസ്റ്റ്‌ ചെയ്തപ്പോൾ ആൾക്കാരു‍ടെ ആവശ്യങ്ങൾ കൂടി, ചാൻസ്‌ കിട്ടാൻ വേണ്ടിയാണ്‌ തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക്‌ മറുപടിയുമായി ജാനകി

Avatar

Staff Reporter