മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഒക്ടോബർ 12 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.10.2020 (1196 കന്നി 26 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വൈദ്യശാസ്‌ത്ര രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. മാതൃസ്വത്ത്‌ ലഭിക്കും. മുന്‍‌കോപം ഒഴിവാക്കുക. ഇന്‍ഷ്വറന്‍സ്‌ ധനം ലഭിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗസംബന്‌ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കും. വിദ്യാതടസ്സം മാറും. സാമ്പത്തിക പുരോഗതി. രാഷ്‌ട്രീയക്കാര്‍ക്ക്‌ നേട്ടം. ധനലബ്‌ധി.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദാമ്പത്യകലഹം. പ്രേമബന്‌ധം ശക്തമാകും. ആദായം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും. പുരസ്കാരങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാതാപിതാക്കള്‍ക്ക്‌ ദുഃഖത്തിന്‌ സാദ്ധ്യത. കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്‌ധികള്‍ നീങ്ങും. കുടുംബാന്തരീക്ഷം സുഖകരമാവും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാ സംബന്‌ധമായ തടസ്സംമാറും. പരീക്ഷയില്‍ വിജയം. സന്താനങ്ങളില്‍ നിന്ന്‌ ശത്രു തുല്യമായ പെരുമാറ്റം ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രേമബന്‌ധം ശക്തമാകും. അപ്രതീക്ഷിത കാര്യലാഭം. തൊഴില്‍രംഗത്ത്‌ പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം. വിദേശയാത്രയിലെ തടസ്സംമാറും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കടബാദ്ധ്യതകള്‍ ഒഴിവാകാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം. സാമ്പത്തികരംഗം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം ലഭിക്കും. ദൂരയാത്രയ്ക്ക് സാധ്യത. കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത്‌ പുരോഗതി. ധനലബ്‌ധി.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്‍ഷികരംഗത്ത്‌ പ്രതിസന്‌ധി. രാഷ്‌ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അംഗീകാരം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധി നേരിടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാതാപിതാക്കളുമായി കലഹിക്കും. പ്രൊമോഷന്‍ പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിലുള്ളവര്‍ക്ക്‌ അപമാനസാധ്യത. ഉദ്ദേശങ്ങളില്‍ ചിലവ നടക്കില്ല. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മാതാപിതാക്കള്‍ക്ക്‌ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ദാമ്പത്യ വിഷയങ്ങളില്‍ നിരാശ. വിദ്യാഭ്യാസരംഗത്ത്‌ നേട്ടം. പരീക്ഷകളില്‍ വിജയം. രാഷ്‌ട്രീയരംഗത്ത്‌ ഭാഗ്യാനുഭവം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter