21
August, 2018
Tuesday
03:38 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 18 മെയ് 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.05.2018 (1193 ഇടവം 4 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം, മാനസിക ഉല്ലാസം എന്നിവ വരാവുന്ന ദിവസമാണ്. പോതിവില്‍ ആത്മവിശ്വാസം വര്‍ധിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സംസാരത്തിലെ അപാകത മൂലം ബന്ധങ്ങളില്‍ അകല്‍ച്ച വരാന്‍ ഇടയുണ്ട്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടി വരാന്‍ ഇടയുള്ള ദിവസം. പല കാര്യങ്ങളിലും ഭാഗ്യം അനുഭവത്തില്‍ വരും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ ക്ലേശം, അലച്ചില്‍, അധ്വാന ഭാരം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
കാര്യ വിജയം, മന സ്വസ്ഥത, അംഗീകാരം എന്നിവയ്ക്ക് ഇടയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന നേട്ടം, ദ്രവ്യ ലാഭം, യാത്രാ നേട്ടം എന്നിവയ്ക്ക് സാധ്യത കാണുന്നു. സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, മന സമ്മര്‍ദംഎന്നിവയുണ്ടാകാം. സായാഹ്ന ശേഷം താരതമ്യേന മെച്ചം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിലവുകള്‍ നിയന്ത്രിക്കുവാന്‍ ബുദ്ധിമ്മുട്ടാകും. ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്. തൊഴില്‍പരമായി മെച്ചം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉന്നത വ്യക്തികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. ധനപരമായി നേട്ടങ്ങള്‍, ഭാഗ്യാനുഭവങ്ങള്‍ മുതലായവ പ്രതീക്ഷികാവുന്ന ദിവസം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ കഴിയും. കുടുംബ സുഖം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പല കാര്യങ്ങളിലും പ്രാരംഭ തടസം വരാം. അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മാനസിക സംതൃപ്തി, കുടുംബ സൗഖ്യം, പ്രവര്‍ത്തന നേട്ടം എന്നിവ വരാവുന്ന ദിവസം. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 17 ആഗസ്റ്റ്‌ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments