നിങ്ങളുടെ ഇന്ന്: 18.11.2019 (1195 വൃശ്ചികം 02 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മാനസിക സംഘഷമുണ്ടാകും. സമ്പാദ്യത്തെക്കുറിച്ച് മുതിന്നവരിൽ നിന്നും ഉപദേശം ലഭിക്കും.വീടിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കാനാകും. ജോലിയിലെ ആത്മാര്‍ത്ഥത അംഗീകാരം കൊണ്ടുവരും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സമ്പാദ്യം വര്‍ദ്ദിപ്പിക്കുന്നതിനായി നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവിടാനാകും. ജോലിയിൽ ആത്മ സംയമനം പാലിക്കേണ്ടതാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മേലദികാരിയുടെ നല്ല മനോഭാവം ജോലിയിൽ അനുകൂലമാകും. ആരോഗ്യം കാര്യത്തിൽ ശ്രദ്ധവേണം. ചിലവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമായി വരും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രണയ പങ്കാളിയുമായി ചില അലോസരങ്ങൾ ഉണ്ടായേക്കാം. ബന്ധുക്കളുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതായി വരും. ഇഷ്ട ഭക്ഷണ സമൃദ്ധിക്ക് അവസരമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കടം കൊടുക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ബിസിനസ്സില്‍ തിരിച്ചടി നേരിടാനുള്ള സാഹചര്യമുണ്ട്. നിങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ചിലവ് നിയന്ത്രിക്കേണ്ടതാണ്. പ്രിയപ്പെട്ടവരുമൊത്തുള്ള അവധിക്കാലം നല്ല അനുഭവം നല്‍കും. കൂട്ടു സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഭാര്യയില്‍ നിന്നും അപ്രതീക്ഷിത സഹകരണം പ്രതീക്ഷിക്കാം. പ്രണയിനിയുമൊത്ത് യാത്രയ്ക്കുള്ള അവസരമുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിലവ് വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുമായി തര്‍ക്കത്തിന് സാധ്യയതയുണ്ട്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും സഹകരണം വര്‍ദ്ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ഭദ്രത സുഖകരമാവില്ല. ചിലവ് വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍ നിന്നും ഉപദേശം സ്വീകരിക്കും. പ്രണയിതാക്കള്‍ക്ക് നല്ല ദിവസമാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം മാനസിക സമ്മര്‍ദ്ദം അനുഭവിക്കും. കുടുംബവും സുഹൃത്തുക്കളുമായി സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ചയ്ക്ക സാധ്യത കാണുന്നു. വാക്കുകള്‍ ശ്രദ്ധയോടെ പ്രയോഗിക്കണം. ചില പ്രധാന പദ്ധതികള്‍ നടപ്പിലാക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തോടൊപ്പം സമയം പങ്കിടാനാകും. ഇന്ന് സാമ്പത്തിക ഞെരുക്കം നേരിടാനുള്ള സാധ്യതയുണ്ട്.ആരോഗ്യം തൃപ്തികരമായിരിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283