21
August, 2018
Tuesday
03:36 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 17 മെയ് 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.05.2018 (1193 ഇടവം 3 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാല വിളംബം, ഭാഗ്യ തടസ്സം, കുടുംബ സുഖ ഹാനി, യാത്രാ ദുരിതം. വൈകുന്നേരം 5 മണി മുതല്‍ മാനസിക സന്തോഷം, ആഗ്രഹ സാധ്യം, കുടുംബ സുഖം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സുഖാനുഭവങ്ങള്‍, അംഗീകാരം, സാമ്പത്തിക നേട്ടങ്ങള്‍. സായാഹ്ന ശേഷം ആനുകൂല്യം കുറയാന്‍ സാധ്യത കാണുന്നു.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ തടസം, തൊഴില്‍ മാന്ദ്യം, ധന ക്ലേശം. വൈകിട്ട് 5 മണി മുതല്‍ കാര്യലാഭം, സന്തോഷം, അംഗീകാരം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ ലാഭം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവയ്ക്ക് സാധ്യത. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
തൊഴിലിലും പ്രവര്‍ത്തനങ്ങളിലും ഒരുപോലെ ശോഭിക്കുവാന്‍ കഴിയും. അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം, വൈകിട്ട് 5 മണി മുതല്‍ കാര്യ ലാഭം, മത്സര വിജയം, സാമ്പത്തിക നേട്ടം എന്നിവയ്ക്ക് സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പല കാര്യങ്ങളിലും പ്രാരംഭ വിഘ്നം വരാം. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതു മൂലം സാമ്പത്തിക വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യലാഭം,കുടുംബസുഖം,അംഗീകാരലബ്ധി, ധന നേട്ടം. സായാഹ്നം മുതല്‍ കാര്യതടസ്സം, അനുഭവ ക്ലേശം മുതലായവ കരുതണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന നേട്ടം, ഇഷ്ട വാര്‍ത്താ ശ്രവണം, ആത്മവിശ്വാസം മുതലായവ പ്രതീക്ഷിക്കാം. വിജയാനുഭവങ്ങള്‍ വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ തടസം, അനുഭവ ക്ലേശം, പ്രവര്‍ത്തന മാന്ദ്യം. വൈകുന്നേരം 5 മണി മുതല്‍ അനുകൂല അനുഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രയത്നത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ഒന്നിലധികം കാര്യങ്ങളില്‍ ഒരേ സമയം പ്രയത്നിക്കേണ്ടതായി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന മാന്ദ്യം, അമിത അധ്വാനം, അമിത യാത്ര. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍, ഇഷ്ടനുഭവങ്ങള്‍, കുടുംബ സുഖം മുതലായവ പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 20 ആഗസ്റ്റ്‌ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments