• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 16 ഒക്ടോബർ 2018) എങ്ങനെ എന്നറിയാം

Staff Reporter by Staff Reporter
October 16, 2018
in Jyothisha Kairali
0
FacebookXEmailWhatsApp

നിങ്ങളുടെ ഇന്ന്‌: 16.10.2018 (1194 കന്നി 30 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അര്‍ഹമായ അംഗീകാരം ലഭിക്കാത്തതില്‍ മാനസിക വൈഷമ്യം തോന്നും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസം വരാന്‍ ഇടയുണ്ട്.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അമിത പരിശ്രമം, ആനുകൂല്യക്കുറവ്, ആരോഗ്യ ക്ലേശം എന്നിവ കരുതണം. യാത്രകളില്‍ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും. ആകാംക്ഷകള്‍ അസ്ഥാനത്താണെന്ന് ബോധ്യമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹ സാഫല്യം, ഇഷ്ട ഭക്ഷണം, കുടുംബ സുഖം മുതലായവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും.

\"\"

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന മാന്ദ്യം, കാര്യ പരാജയം, കുടുംബപരമായ അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ആരോഗ്യപരമായി ചെറിയ ക്ലേശങ്ങള്‍ വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അഭിനന്ദനം, അംഗീകാരം മുതലായവ ലഭ്യമാകും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സ് അകാരണമായി സംഘര്‍ഷഭരിതമാകാന്‍ ഇടയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ തടസങ്ങള്‍ വരാം.

\"\"

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രകള്‍, സന്ദര്‍ശനങ്ങള്‍ മുതലായവ സഫലങ്ങള്‍ ആകും. അപേക്ഷകളിന്‍ മേല്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ട കരമായി പെരുമാറിയെന്ന് വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ട കരമായി പെരുമാറിയെന്ന് വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, അംഗീകാരം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Previous Post

ആണിനെയും പെണ്ണിനെയും ഒരുപോലെ വിഷമിപ്പിക്കുന്ന, പല കാരണങ്ങൾ കൊണ്ട്‌ ഉണ്ടാകുന്ന സ്ട്രെച്ച്‌ മാർക്ക്‌ ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ ഇതാ

Next Post

അറിയാമോ പഴം പുഴുങ്ങിയ വെള്ളത്തിന്റെ 6 അത്ഭുത ആരോഗ്യ ഗുണങ്ങൾ!

Next Post
അറിയാമോ പഴം പുഴുങ്ങിയ വെള്ളത്തിന്റെ 6 അത്ഭുത ആരോഗ്യ ഗുണങ്ങൾ!

അറിയാമോ പഴം പുഴുങ്ങിയ വെള്ളത്തിന്റെ 6 അത്ഭുത ആരോഗ്യ ഗുണങ്ങൾ!

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.