മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 ഡിസംബർ 15 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.12.2019 (1195 വൃശ്ചികം 29 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഇന്ന് പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. ഉദ്യോഗത്തിൽ അനുകൂല അന്തരീക്ഷം ഉണ്ടാകും. ഒരു ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തിക നില മെച്ചപ്പെടുമെങ്കിലും ചെലവ് ഉയര്‍ന്നേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സാമ്പത്തിക നില മെച്ചപ്പെടും. പുതിയ പദ്ധതികള്‍, സംരഭങ്ങള്‍ തുടങ്ങിയവ നടപ്പിലാക്കാൻ അനുകൂല ദിനം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തര്‍ക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഉദ്യോഗത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ചെലവ് ഉയര്‍ന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ തൊഴിൽ ആസൂത്രണം ചെയ്യും. മാതാപിതാക്കളുമായി തര്‍ക്കത്തിന് സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സാമ്പത്തികം മോശമാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. കുടുംബത്തിൽ സന്തോഷ വാര്‍ത്തകള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ബിസിനസ് മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചെലവുകള്‍ കൂടാനുള്ള സാധ്യതയുണ്ട്. ഇന്ന് സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവഴിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ബിസിനസ് മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ജോലികള്‍ വളരെ എളുപ്പമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങള്‍ക്ക് ഊര്‍ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ വാക്കുകളിൽ ശ്രദ്ധിക്കുക. പുതിയ പദ്ധതികള്‍ക്ക് അനുകൂല ദിനം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിങ്ങളുടെ എടുത്തുചാട്ടം ഒഴിവാക്കുക. നിയമപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. പുതിയ അവസരങ്ങള്‍ തേടിയെത്തും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചെലവ് അപ്രതീക്ഷിതമായി ഉയരാൻ സാധ്യതയുണ്ട്. അപ്രതീക്ഷിത യാത്ര ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter