നിങ്ങളുടെ ഇന്ന്: 14.01.2018 (1193 ധനു 30 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വിവാദങ്ങളില്‍ ഉള്‍പ്പെടാതെ നോക്കുക. അനാവശ്യ സംസാരം മൂലം പ്രശ്നങ്ങള്‍ വരാതെ നോക്കണം.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബ സുഖം, ആഗ്രഹ സാഫല്യം, ധന നേട്ടം. പകല്‍ 11 മണിക്ക് ശേഷം കാര്യ ക്ലേശം, അസന്തുഷ്ടി, അധ്വാന ഭാരം എന്നിവയ്ക്ക് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ടകാര്യ സാധ്യം, തൊഴില്‍ നേട്ടം, അനുകൂല സാഹചര്യങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വിദ്യാലാഭം ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം,ആയില്യം)
കാര്യ പരാജയം, അഭിമാന ക്ഷതം, പ്രവര്‍ത്തന ക്ലേശം. പകല്‍ 11 മണി മുതല്‍ അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം, സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാം. ഭൂമി ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടാനുഭവങ്ങള്‍, കാര്യ ലാഭം, അംഗീകാരം. പകല്‍ 11 മണി കഴിഞ്ഞാല്‍ കാര്യ പരാജയം, ധന നഷ്ടം, യാത്രാ ദുരിതം മുതലായവ പ്രതീക്ഷിക്കാം.
തുലാം (ചിത്തിര 1/2,ചോതി, വിശാഖം3/4)
കാര്യ തടസ്സം, കുടുംബസുഖ ഹാനി, അകാരണ വിഷാദം. പകല്‍ 11 മണിക്ക് ശേഷം അനുകൂല അനുഭവങ്ങള്‍ക്ക് ഇടയുണ്ടാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാധ്യം, കാര്യ വിജയം, തൊഴില്‍ ലാഭം. പകല്‍ 11 മണി മുതല്‍ അമിത പരിശ്രമം, ആനുകൂല്യക്കുറവ്, ആരോഗ്യ ക്ലേശം എന്നിവ കരുതണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന മാന്ദ്യം, കാര്യ പരാജയം, അനിഷ്ടാനുഭവങ്ങള്‍. പകല്‍ 11 മണി കഴിഞ്ഞാല്‍ കാര്യ വിജയം, അംഗീകാരം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, അംഗീകാരം, കുടുംബ സുഖം. പകല്‍ 11 മണി കഴിഞ്ഞാല്‍ അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന നേട്ടം, ദ്രവ്യലാഭം, വ്യാപാര അഭിവൃദ്ധി എന്നിവയ്ക്ക് സാധ്യത. അധികാരികളുടെ സഹകരണം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രാ ദുരിതം, ധന വൈഷമ്യം, മന സമ്മര്‍ദം. പകല്‍ 11 മണിക്ക് ശേഷം ആഗ്രഹ സാധ്യം, തൊഴില്‍ നേട്ടം, വ്യാപാര ലാഭം എന്നിവയ്ക്ക് സാധ്യത.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 94479294