16
January, 2019
Wednesday
01:51 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 14 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.01.2019 (1194 ധനു 30 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ഔദ്യോഗിക രംഗത്തെ തടസങ്ങള്‍ നീങ്ങിക്കിട്ടും. ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും അതീവ ജാഗ്രതവേണം. പൂര്‍വ്വിക ഭൂമി നഷ്ടപ്പെടാന്‍ സാധ്യത. മത്സര പരീക്ഷകളില്‍ വിജയ സാധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കലാ കായിക രംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. സാമ്പത്തികമായി പൊതുവെ അനുകൂല സമയം. ആരോഗ്യം സൂക്ഷിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിതമായി പല കഷ്ട നഷ്ടങ്ങളും ഉണ്ടായെന്നു വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവും. വിവാഹ സംബന്ധമായ കര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാവും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബത്തില്‍ മംഗള കര്‍മ്മങ്ങളുണ്ടാവും. ലോണ്‍, ചിട്ടി എന്നിവയിലൂടെ സാമ്പത്തികമായ നേട്ടം. ഗാര്‍ഹിക ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കും. ചികിത്സയ്ക്കായി അനാവശ്യ ചെലവുകള്‍ വന്നുചേരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് പൊതുവെ അനുകൂല സമയം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ സൌകര്യം. സഹോദര സഹോദരീ സഹായം ലഭ്യമാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാവും. വിദേശത്തു നിന്ന് ആശാവഹമായ പല നേട്ടങ്ങളും ഉണ്ടാവും. ഗൃഹ നിര്‍മ്മാണത്തില്‍ കട ബാധ്യത ഏറാതിരിക്കാന്‍ ശ്രധിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്നം വരാതെ നോക്കണം. അയല്‍ക്കാരുമായി ഒത്തുചേര്‍ന്ന് പോകും. നേരത്തേയുണ്ടായിരുന്ന പല പ്രശ്നങ്ങളും ഒഴിഞ്ഞുപോകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിദ്യാഭ്യാസപരമായി പലവിധ നേട്ടങ്ങളും ഉണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കാന്‍ അവസരം കൈവരും. ബന്ധുഗുണം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് അധികമായി പ്രയത്നിക്കേണ്ടി വരും. യാത്രകള്‍ പ്രയോജനപ്രദമാവും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാനസികമായി പല ക്ലേശങ്ങള്‍ക്കും സാധ്യത. ഉദ്ദേശിച്ച കാര്യങ്ങളൊന്നും സമയത്ത് നടന്നെന്നുവരില്ല. ദാമ്പത്യ ബന്ധം ഉത്തമം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ അവസരമുണ്ടാവും. തൊഴില്‍ രംഗത്ത് ഉന്നതരായ വ്യക്തികളുടെ പ്രശംസയ്ക്ക് പാത്രീഭവിക്കും. വാഹന ഗൃഹ അറ്റകുറ്റപ്പണികളാല്‍ ചെലവ് ഏറും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വാഹന ലാഭം, ധനലാഭം എന്നിവയ്ക്ക് സാധ്യത ഏറും. സന്താനങ്ങളുടെ ഭാവിക്ക് വേണ്ടി പല കാര്യങ്ങളിലും ദൃഢമായ തീരുമാനങ്ങളെടുക്കും. സാമ്പത്തികമായി മെച്ചമുണ്ടാവും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 15 ജനുവരി 2019) എങ്ങനെ എന്നറിയാം

[yuzo_related]

Comments



Related Articles & Comments