• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 11 മെയ്‌ 2019) എങ്ങനെ എന്നറിയാം

Staff Reporter by Staff Reporter
May 11, 2019
in Jyothisha Kairali
0
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 11 മെയ്‌ 2019) എങ്ങനെ എന്നറിയാം
FacebookXEmailWhatsApp

നിങ്ങളുടെ ഇന്ന്‌: 11.05.2019 (1194 മേടം 27 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രധാന വ്യക്തികളുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷ്മതയോടെ വേണം. വെറുതെ ഇരിക്കുന്നത് മനസ്സിനെ ദുഷിപ്പിക്കും. ചെയ്യാന്‍ ഒന്നുമില്ലെങ്കിലും ക്രിയാത്മകമായ തൊഴിലുകളില്‍ ഏര്‍പ്പെടുക. സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ തുടങ്ങിയവരുമായി ഇടപെടുക. സാമ്പത്തികമായി ദിവസം നന്ന്. വെളുത്ത വസ്ത്രങ്ങള്‍ ധരിക്കൂ. കൂടുതല്‍ ഗുണം വരും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആരോഗ്യ പരമായി മാത്രം ക്ലേശം പ്രതീക്ഷിച്ചാല്‍ മതി. മറ്റു കാര്യങ്ങള്‍ അനുകൂലമാണ്. സംശയങ്ങള്‍ മാറ്റിവച്ച് വിശ്വാസ പൂര്‍വ്വം കാര്യങ്ങള്‍ ഏറ്റെടുക്കുക. അല്പം കറുത്ത എള്ള് വലം കൈയില്‍ എടുത്ത് തലയ്ക്കുഴിഞ്ഞു ഗൃഹത്തില്‍ മാറ്റിവയ്ക്കുക. സമയം കിട്ടുമ്പോള്‍ അത് ഒഴുക്കു വെള്ളത്തില്‍ ഒഴുക്കിക്കളയാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇന്ന് അധികം പരിചയമില്ലാത്ത വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നത് ശ്രദ്ധയോടെ വേണം. കുടുംബ അസ്വസ്ഥതകള്‍ താല്‍ക്കാലികമാണെന്ന് മനസ്സിലാക്കുക. നാം ചിന്തിക്കുന്നതു പോലെ മറ്റുള്ളവരും ചിന്തിക്കണമെന്ന് വാശി പിടിക്കരുത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയോ മഞ്ഞള്‍പ്പൊടി നാഗ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയോ ചെയ്യുക. ദോഷങ്ങള്‍ കുറയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. ബന്ധങ്ങളില്‍ ഉണ്ടായിരുന്ന തെറ്റായ ധാരണകള്‍ അകലും. ബന്ധങ്ങള്‍ സന്തോഷകരമാകും. സര്‍വോപകാരീ ദുര്‍ഗാ മന്ത്രം ഇന്ന് ജപിക്കുക. കര്‍ക്കിടക കൂറില്‍ ഉള്ളവര്‍ക്ക് പല നല്ല അവസരങ്ങളും ലഭിക്കും.

\"\"

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ക്ഷമയും പക്വതയും അങ്ങേയറ്റം ആവശ്യമായ ദിനമാണ്. പണച്ചിലവ് പ്രതീക്ഷിക്കുന്നതിലും അധികം ആകുന്നതു മൂലം പ്രയാസങ്ങള്‍ വരാം. നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നതാണ് ഗുണകരം. പ്രധാന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഉണ്ടെങ്കില്‍, പുറപ്പെടും മുന്‍പ്‌ അല്പം പ്രസാദ കുങ്കുമം ദേവിയെ ധ്യാനിച്ച് പുരുഷന്മാര്‍ മാറത്തും സ്ത്രീകള്‍ നെറ്റിയിലും ഇന്ന് ധരിച്ചു പോകുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നല്ല ദിവസം ആയിരിക്കും എന്നതില്‍ സംശയമില്ല. പല കാര്യങ്ങളിലും അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ ഉണ്ടാകും. പുതിയ ഇടപാടുകള്‍ക്കും തുടക്കങ്ങള്‍ക്കും ദിവസം അനുകൂലമാണ്. ഹനുമാന്‍ സ്വാമിയെ ധ്യാനിച്ച് ദിവസം തുടങ്ങുക. സമയം ഉള്ളവര്‍ രാമായണത്തിലെ സുന്ദരകാണ്ഡത്തിലെ ഭാഗങ്ങള്‍ പാരായണം ചെയ്യുക. ഭാഗ്യം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ശത്രു നീക്കങ്ങളെ ഇന്ന് പരാജയപ്പെടുത്താന്‍ സാധിക്കും. മനസ്സു പറയുന്നതു പോലെ സാഹചര്യങ്ങള്‍ അനുകൂലമാകും. പങ്കാളിയില്‍ നിന്നും നല്ല അനുഭവങ്ങളും സഹായ വും പ്രതീക്ഷിക്കാം. സുദര്‍ശന മൂര്‍ത്തിയെ ധ്യാനിക്കുന്നത് നല്ല അനുഭവങ്ങള്‍ നല്‍കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സ്വന്തം ശ്രദ്ധക്കുറവു മൂലം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാകാതെ ശ്രദ്ധിക്കണം. ഉറപ്പുള്ള കര്‍ത്തവ്യങ്ങള്‍ മാത്രം ഏറ്റെടുക്കുന്നതാവും ഇന്നു നല്ലത്. ആഹാര കാര്യങ്ങളില്‍ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. മുരുകന് അഭിഷേകം ചെയ്ത ഭസ്മമോ പനിനീരോ ധരിക്കുക. ആനുകൂല്യം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വളരെയധികം മന സംഘര്‍ഷം നേരിടേണ്ടി വരുമെങ്കിലും പലതും ശുഭകരമായി അവസാനിക്കും. സാമ്പത്തികമായി വലിയ ദോഷമില്ല. കുടുംബത്തില്‍ ഗൌരവം വിട്ട് ഇന്നൊരു ദിവസം സന്തോഷമായി പെരുമാറിനോക്കൂ, വലിയ മാറ്റങ്ങള്‍ അനുഭവ മായേക്കാം. ഇന്ന് ശുഭകാര്യങ്ങള്‍ എല്ലാം ഗണപതി സ്മരണയോടെ വേണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കൂടെയുള്ളവരെ കേള്‍ക്കാന്‍ കൂടെ തയാറായാല്‍ ഇന്നത്തെ ദിവസം വളരെ ഗുണം ചെയ്യും. അവസരങ്ങള്‍ തേടി വരും. ഭാഗ്യവും ദൈവാധീനവും എല്ലാ കാര്യങ്ങളിലും അനുഭവിക്കാന്‍ കഴിയും. ഇന്ന് ആത്മീയ കാര്യങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കും ക്ഷേത്ര ദര്‍ശനത്തിനും മറ്റും അല്പം സമയം നീക്കിവയ്ക്കുക. ശുഭാഫലം വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അവസരങ്ങളും അനുകൂല സാഹചര്യങ്ങളും ധന ലാഭവും ഒത്തു ചേര്‍ന്നു വരുന്ന ദിനമാണ്. കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിക്കുക, അത് നിങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ സന്തോഷം നല്‍കും. വിഷ്ണുപൂജ ചെയ്ത ചന്ദനം നെറ്റിയില്‍ ഗോപീതിലകമായി അണിഞ്ഞാല്‍ ഇന്ന് സര്‍വകാര്യസിദ്ധി ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വെറുതേ വഴക്കു കൂടുന്ന സ്വഭാവം നിയന്ത്രിച്ചാല്‍ ഇന്ന് വലിയ ദോഷങ്ങള്‍ കൂടാതെ കടന്നു പോകാം. പ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റൊരു അവസരം പാര്‍ക്കുന്നതാണ് പ്രായോഗിക ബുദ്ധി. പല പ്രശ്നങ്ങള്‍ക്കും താന്‍ തന്നെയാണ് കാരണം എന്ന ബോധം ഉണ്ടായാല്‍ ഇന്ന് വലിയ പ്രശ്നങ്ങള്‍ഒഴിവാകും. ലക്ഷ്മീ നാരായണ സ്മരണയോടെ ദിവസം തുടങ്ങുക. നല്ലതു വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Previous Post

അവർ പ്രണയത്തിലാണോ? റോഷനുമായുള്ള തന്റെ റിലേഷൻഷിപ്പിനെക്കുറിച്ച്‌ വെളിപ്പെടുത്തി പ്രിയാ വാര്യർ

Next Post

അധികമാർക്കും അറിയാത്ത മോട്ടിപ്രസാദ് എന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ 55 വർഷത്തെ ചരിത്രം ഇതാ

Next Post
അധികമാർക്കും അറിയാത്ത മോട്ടിപ്രസാദ് എന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ 55 വർഷത്തെ ചരിത്രം ഇതാ

അധികമാർക്കും അറിയാത്ത മോട്ടിപ്രസാദ് എന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ 55 വർഷത്തെ ചരിത്രം ഇതാ

Recent Posts

  • സാമ്പത്തികമായി നിങ്ങൾക്ക് നാളെ (2025 മെയ് 24, ശനി) എങ്ങനെ എന്നറിയാം
  • ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കാൻ: ദാമ്പത്യം ഊഷ്മളമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
  • ‘ആ ബിസിനസ് ഡീൽ കിട്ടാൻ വേണ്ടി അവൾ ചെയ്യേണ്ടത് എന്താണെന്ന് അലക്സ് പറഞ്ഞത് കേട്ട് മീര ഞെട്ടി’
  • ജോലിക്ക് പോകുന്ന ഭാര്യയോട് ഭർത്താവ് എങ്ങനെ പെരുമാറണം? അവൾക്കായി എന്തൊക്കെ ചെയ്ത് കൊടുക്കണം?
  • ‘താൻ അപമാനിച്ച് ഇറക്കിവിട്ടത് ആരെയാണെന്ന് അറിഞ്ഞ ആതിര ഞെട്ടി, ആ നിമിഷത്തെ അവൾ ശപിച്ചു’

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.