18
April, 2019
Thursday
09:10 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 11 ഫെബ്രുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.02.2019 (1194 മകരം 28 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പൊലീസ്‌, കോടതി എന്നിവയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പല പ്രയോജനങ്ങളും ഉണ്ടാവും. അമിത വിശ്വാസം അത്ര നന്നല്ല.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആത്മീയ കാര്യങ്ങളൂമായി ബന്ധപ്പെട്ട പല പ്രവര്‍ത്തികളിലും ഏര്‍പ്പെടും. വിദേശ യാത്രയ്ക്ക്‌ സാധ്യത കാണുന്നു. അപ്രതീക്ഷിതമായ പണം കൈവന്നുചേരാന്‍ അവസരമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂലമായ സ്ഥലംമാറ്റം, പ്രൊമോഷന്‍ എന്നിവ ലഭിക്കും. സേവനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താത്‌പര്യം. നല്ല മിത്രങ്ങളെ ലഭിക്കും. നിയമപാലകര്‍ക്ക്‌ അപമാനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍മേഖലയിലെ കലഹം പരിഹരിക്കപ്പെടും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ അധികാരലബ്‌ധി. പൂര്‍വികഭൂമി കിട്ടും. കൃഷിയിലൂടെ ധനലാഭം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്താനങ്ങള്‍വഴി കൂടുതല്‍ സന്തോഷം. പ്രമുഖരുടെ അനുമോദനം ലഭിക്കും. ഭാഗ്യ മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്‌ധി. പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവയ്ക്ക്‌ യോഗം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. മാതാപിതാക്കളില്‍നിന്ന്‌ ധനസഹായം. കേസുകളില്‍ അനുകൂല തീരുമാനം. രോഗശാന്തി. അനുയോജ്യമായ തൊഴില്‍മാര്‍ഗ്ഗം തുറന്നുകിട്ടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഭൂമിസംബന്‌ധമായ കേസില്‍ വിജയം. ദാമ്പത്യകലഹം. സന്താനങ്ങള്‍ക്ക്‌ ഉയര്‍ച്ച. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. കലാരംഗത്ത്‌ ശോഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിദ്യാസംബന്‌ധമായ തടസ്സംമാറും. പ്രേമബന്‌ധം കലഹത്തിലെത്തും. മത്സരപരീക്ഷകളില്‍ പ്രതികൂലഫലം. പ്രേമബന്‌ധം ദൃഢമാകും. കലഹം മാറും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യകലഹം. സന്താനങ്ങളില്‍നിന്നും ധനസഹായം. രോഗശാന്തി. ദീര്‍ഘകാലത്തേക്ക്‌ പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യും. രാഷ്‌ട്രീയത്തില്‍ ശോഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്തോഷകരമായ യാത്രകള്‍ക്ക്‌ അവസരമുണ്ടാകും. അനാവശ്യമായി വിവാദം ഉണ്ടാകും. പ്രേമ ബന്‌ധം ശക്തമാകും.. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും. വാഹനലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൂര്‍വികഭൂമി ലഭ്യമാകും. കേസുകളില്‍ അനുകൂലമായ തീരുമാനം. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം. വാഹനസംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 14 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments