മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ആഗസ്റ്റ്‌ 07 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.08.2020 (1195 കർക്കിടകം 23 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വാഹന വ്യാപാരത്തിലൂടെ ധനനഷ്‌ടം. സഹോദരങ്ങളില്‍നിന്നും ധനസഹായം. യാത്രാക്‌ളേശം പരിഹരിക്കപ്പെടും. അപ്രതീക്ഷിത ഭാഗ്യാനുഭവം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
വിലപിടിച്ച വസ്തുക്കള്‍ നഷ്‌ടപ്പെടും. സാഹിത്യരംഗത്ത്‌ നേട്ടം. വൈദ്യശാസ്‌ത്ര മേഖലയില്‍ അപമാനസാധ്യത. പ്രൊമോഷന്‍ ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന്‌ ശമനം. വിവാഹക്കാര്യത്തില്‍ അനുകൂലമായ തീരുമാനം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന്‌ സഹായം കിട്ടും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. മനോദുഃഖത്തിന്‌ സാധ്യത. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. നല്ല മിത്രങ്ങളെ ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പണം ഇടപാടു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നത്‌ നന്ന്‌. ഉറക്കം കുറയാന്‍ സാധ്യത. ശാരീരികമായ ക്ഷീണം കൂടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനാവശ്യമായ മനോവിഷമം ഉണ്ടാകാന്‍ സാധ്യത. മെച്ചപ്പെട്ട ജോലിക്കായി അലയേണ്ടിവരും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി സമയം ചെലവഴിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യമായ അലച്ചില്‍, പണം നഷ്ടം എന്നിവ ഉണ്ടായേക്കും. തികച്ചും സ്വകാര്യമായ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദമ്പതികള്‍ക്കിടയില്‍ ചെറിയതോതിലുള്ള പിണക്കം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. ആരോഗ്യ നില മധ്യമം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ അവസരമുണ്ടാകും. പൂര്‍വിക സ്വത്ത്‌ ലഭിക്കാന്‍ സാധ്യതയുണ്ട്‌.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവേ മെച്ചപ്പെട്ട ദിവസം. വിദേശ സഹായത്തിന്‌ സാധ്യത. ഇടപാടുകളില്‍ രഹസ്യ സ്വഭാവം അത്യാവശ്യമായി പാലിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. സന്താനഭാഗ്യമുണ്ടാകും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter