മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ആഗസ്റ്റ്‌ 06 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.08.2020 (1195 കർക്കിടകം 22 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആഗ്രഹ സാഫല്യം, മനോ സുഖം, ബന്ധു സമാഗമം എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക ലാഭം, വ്യാപാര നേട്ടം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കാര്യ സാധ്യത്തിനു കാല താമസം വരാം. അപ്രതീക്ഷിത തടസങ്ങള്‍, ധന ക്ലേശം മുതലായവയ്ക്കും സാധ്യത.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
യാത്രാ ദുരിതം, ധന ക്ലേശം, ഇച്ഛാ ഭംഗം എന്നിവയ്ക്ക് സാധ്യത. കുടുംബ സാഹചര്യങ്ങള്‍ അസംതൃപ്തമായേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വിജയം, അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍, ആഗ്രഹ സാധ്യം എന്നിവയ്ക്ക് ഇടയാകുന്ന ദിവസം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സുഖകരവും സമാധാനപ്രദവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ തടസം, തൊഴില്‍ മാന്ദ്യം, ധന ലോപം എന്നിവ വരാം. മധ്യാഹ്ന ശേഷം അനുകൂല അനുഭവങ്ങള്‍ക്ക് സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രവര്‍ത്തന വിജയം, തൊഴില്‍ അംഗീകാരം, ക.ര്‍മ പുഷ്ടി എന്നിവയും വരാം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാം. സുഹൃത്ത് സഹായം ലഭ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രവര്‍ത്തന വിജയം, തൊഴില്‍ അംഗീകാരം, കര്‍മ പുഷ്ടി എന്നിവയും വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താന ക്ലേശം, ശാരീരിക വൈഷമ്യം, അലസത, പ്രവര്‍ത്തന തടസം എന്നിവ വരാവുന്ന ദിവസം. ദിവസാന്ത്യം മെച്ചം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter