13
December, 2018
Thursday
03:06 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 04 ഡിസംബർ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 04.12.2018 (1194 വൃശ്ചികം 18 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴില്‍ അംഗീകാരവും ആനുകൂല്യങ്ങളും വര്‍ധിക്കും. ശ്രമകരമായ ജോലികള്‍ ചെയ്തു തീര്‍ക്കുന്നതില്‍ അഭിനന്ദനത്തിനു പാത്രമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
മനസ്സിന് സന്തോഷമുണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാനും അനുഭവങ്ങള്‍ വരുവാനും സാധ്യതയുണ്ട്. കുടുംബസുഖം, അംഗീകാരം എന്നിവയ്ക്കും അവസരം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത അധ്വാനവും ശാരീരിക ക്ലേശവും വരാന്‍ ഇടയുള്ള ദിവസമാണ്. വളരെ ശ്രദ്ധയോടെ മാത്രം പ്രധാന കര്‍തവ്യങ്ങള്‍ നിറവേറ്റുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രകളിലും മറ്റും അപ്രതീക്ഷിത തടസങ്ങള്‍ വരാവുന്നതാണ്. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പതിവിലും അധികം സമയം ചിലവഴിക്കേണ്ടി വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ ലാഭം, അംഗീകാരം, അനുകൂല അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. സമയം സുഖകരമായി ചിലവഴിക്കുവാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭ്യമാകാത്തതില്‍ നിരാശ തോന്നാന്‍ ഇടയുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അംഗീകാരവും പ്രതിഫലവും ലഭിക്കാന്‍ പ്രയാസമാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തിക്കുവാന്‍ കഴിയും. അംഗീകാരം വര്‍ധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ പരാജയം, പ്രവര്‍ത്തന വൈഷമ്യം എന്നിവ വരാവുന്നതാണ്. അമിത അധ്വാനവും അധികച്ചിലവും ഉണ്ടായെന്നു വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിജയം, ഭാഗ്യം എന്നിവ അനുഭവമാകും. അപ്രതീക്ഷിത സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍. മധ്യാഹ്ന ശേഷം സുപ്രധാന കാര്യങ്ങള്‍ വിചാരിക്കുന്ന രീതിയില്‍ നിറവേറ്റുവാന്‍ പ്രയാസമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത പണ ചിലവ്, ധന തടസം എന്നിവ വരാവുന്ന ദിവസമാണ്. കുടുംബ കാര്യങ്ങളിലും അല്പം വൈഷമ്യം ഉണ്ടായെന്നു വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാത്തത്തില്‍ നിരാശ തോന്നാം. വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ യോജിച്ച ദിവസമല്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 13 ഡിസംബർ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments