24
March, 2019
Sunday
06:38 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 03 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.03.2019 (1194 കുംഭം 19 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴില്‍ നേട്ടം, വ്യാപാര വിജയം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ അനുഭവത്തില്‍ വരും. ബന്ധു സമാഗമം ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അമിത അധ്വാനം, പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി എന്നിവ വരാം. അപ്രതീക്ഷിത തടസങ്ങള്‍ നേരിടേണ്ടി വരാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ തടസം, അകാരണ വൈഷമ്യം മുതലായവ പ്രതീക്ഷിക്കണം. യാത്രാദുരിതം, ആരോഗ്യ ഹാനി എന്നിവയ്ക്കും സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ രംഗത്ത് അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും. കുടുംബസുഖം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, സന്തോഷം, വ്യാപാര ലാഭം എന്നിവയ്ക്ക് അവസരം ഉണ്ടാകും. അപേക്ഷകളിന്‍മേല്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യവിഘ്നം, അമിത വ്യയം, അസന്തുഷ്ടി എന്നിവ കരുതണം. യാത്രകള്‍ പരിമിതപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന ക്ലേശം, അമിത അധ്വാനം, ഭാഗ്യക്കുറവ് മുതലായവ വരാം. കുടുംബപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനോസുഖം, നേതൃ ഗുണം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചിലവുകള്‍ വര്‍ധിക്കും. കുടുംബക്ലേശം, ധന തടസം എന്നിവയ്ക്കും സാധ്യതയുള്ള ദിവസം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും. തൊഴിലില്‍ അംഗീകാരവും ആനുകൂല്യവും വര്‍ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍പരമായും സാമ്പത്തികമായും ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. കുടുംബ സുഖം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മന സമ്മര്‍ദം കുറയും. പല കാര്യങ്ങളും ഉദ്ദേശിച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ബന്ധു സമാഗമാത്തിനും സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments