19
April, 2019
Friday
04:32 AM
banner
banner
banner

2019 ഈ നാളുകാർക്ക്‌ രാജയോഗം, വൻ നഷ്ടം സംഭവിക്കുന്നതും ധനലാഭം ഉണ്ടാകുന്നതുമായ നാളുകാരെയും അറിഞ്ഞോളൂ!

ജീവിതം ഉയർച്ചയും താഴ്ച്ചയും ഒക്കെ നിറഞ്ഞതാണ്. സുഖവും ദുഖവും നല്ലതും ചീത്തയും എല്ലാം ഉണ്ടാകും. പലരും നാളും ജാതകവും ഒക്കെ വിശ്വസിക്കുന്നവർ ആണ്. ഒരു പുതുവര്ഷവും പുതിയ ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നവർ. സുഖ ദുഃഖസമ്മിശ്രമാണ് ജീവിതം എങ്കിലും ചില നാളുകൾ പ്രകാരം ചിലര്ക്ക് ധനാലാഭവും ചിലർക്ക് ധന നഷ്ടവും ആയിരിക്കും ഉണ്ടാകുക. 2019 ൽ നിങ്ങള്ക് സാമ്പത്തികമായി ഗുണവും ദോഷവും ഉണ്ടാകുന്ന നാളുകളെ പറ്റി ഇനി പറയുന്നു.

അശ്വതി: ആദ്യ നാൾ ആണ് അശ്വതി. അശ്വതി നാളുകാരെ സംബന്ധിച്ചിടത്തോളം പുതുവർഷം സാമ്പത്തികമായി അത്ര നല്ലതല്ല. സാമ്പത്തിക നഷ്ടവും അനാവശ്യ ചെലവുകളും 2019 ൽ നേരിടേണ്ടി വരും.

ഭരണി: ഈ വര്ഷം ഭരണി നാളുകാരെ സംബന്ധിച്ച് അത്ര നല്ലതല്ല. 2019 ഭരണി നാളുകാർക്ക് ധന നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പണ സംബദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ വളരെ അധികം സൂക്ഷിക്കേണ്ടതാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അത്ര നല്ല വര്‍ഷമല്ല 2019.

കാര്‍ത്തിക: കാർത്തിക നക്ഷത്രക്കാർക്ക് ഐശ്വര്യവും സന്തോഷവും നിറഞ്ഞ വര്ഷമായിരിക്കും. അപൂർവം ആയി മാത്രം ചിലർക്ക് ഉണ്ടാകുന്ന ഒന്നാണ് രാജയോഗം. കാർത്തിക നക്ഷത്രക്കാരെ സംബന്ധിച്ചു 2019 രാജയോഗത്തിന്റെ കാലമാണ്. കാര്‍ത്തിക നക്ഷത്രകാർക്ക് സാമ്പത്തികമായ ഗുണം ഉണ്ടാകുന്ന വര്‍ഷമായിരിക്കും 2019.

രോഹിണി: 2019 രോഹിണി നക്ഷത്രക്കാർക്കു വളരെ നല്ല വർഷമായിരിക്കും. സാമ്പത്തികമായും തൊഴിൽപരമായും ഈ നാളുകാർക്കു വളരെ നല്ല കാലഘട്ടമായിരിക്കും. ബിസിനസ്സിൽ നിന്നും ധനാലാഭവും ഉണ്ടായിരിക്കും.

തിരുവാതിര: തിരുവാതിര നക്ഷത്രക്കാരെ സംബന്ധിച്ച് വളരെ മോശം സമയമാണ് 2019. ഈ വര്ഷം സാമ്പത്തിക ഗുണമുണ്ടാകുകയുമില്ല ധനനഷ്ടം ഉണ്ടാവുകയും ചെയ്യും.

പൂയം: പൂയം നക്ഷത്രക്കാർക്കു ഗൃഹനിർമ്മരണത്തിന് പറ്റിയ സമയമാണ്. ധനനഷ്ടം ഉണ്ടാകുന്ന സമയമാണ് 2019. അത് കൊണ്ട് തന്നെ വീട് പണിയും കൂടെ ആകുമ്പോൾ പൂയം നാളുകർ വൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും.

മകം: 2019 മകം നാളുകാർക്കു സാമ്പത്തിക ലാഭമുണ്ടാകുന്ന വർഷമാണ്. ഈ നാളുകാർ ഏർപ്പെടുന്ന ബസിനസ്സിൽ നിന്നും സാമ്പത്തിക ലാഭം ഉണ്ടാകുന്ന വർഷം കൂടിയാണ് 2019. മകം നാളുകാർക്കു തൊഴിൽപരമായും ധനലാഭം ഉണ്ടാകുന്ന വര്ഷമായിരിക്കും.

ചിത്തിര: 2019 ചിത്തിര നാളുകർക്കു സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വര്ഷമായിരിക്കും. ഇടപാടുകളിൽ ശ്രദ്ധക്കുറവ് കൊണ്ട് മാത്രം സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. ഇടപാടുകളിൽ അല്പം ശ്രദ്ധിച്ചാൽ ഈ ധന നഷ്ടം ഒഴിവാക്കാം.

ചോതി: 2019 ചോതി നാള്കാർക്ക് ഐശ്വര്യ പൂര്ണമായിരിക്കും. ഈ വര്ഷം സാമ്പത്തിക പുരോഗതിയുണ്ടാകും. ഈ നാളുകാര്‍ക്കും ഈ വര്ഷം രാജയോഗത്തിന് ഭലം ഉണ്ട്.

പൂരാടം: പൂരാടം നാളുകാർക്കു ഈ വർഷം അത്ര നല്ലതല്ല. ധാനനഷ്ടമാണ് ഭലം. 2019 പൂരാടം നാളുകാർക്കു ചിലവ് കൂടുതലും വരവ് കുറവും ആയിരിക്കും

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 14 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

ഉത്രാടം: ഉത്രാടം നാളുകാർക്കു 2019 ഗുണകരമായ വര്ഷം ആയിരിക്കും. സാമ്പത്തിക ലാഭം ഉണ്ടാകുന്ന വര്‍ഷമാണ് 2019. തൊഴില്‍ പരമായും ഗുണങ്ങൾ ഏറെയാണ്.

തിരുവോണം: തിരുവോണം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ഉന്നതി നല്‍കുന്ന വര്‍ഷമാണ് 2019. രാശി പ്രകാരം സാമ്പത്തികമായി വളരെ ഗുണകരമായിരിക്കും.

ചതയം: ചതയം നാള്കാർക്ക് ഗുണകരമായ വർഷം ആണ് 2019. പുതിയ ബിസിനസുകളിലൂടെ അധിക വരുമാനം ലഭിക്കുന്നു. തൊഴിൽപരമായും സാമ്പത്തിക ലാഭം ഉണ്ടാകുന്ന വർഷമാണ് 2019.

പൂരുരുട്ടാതി: പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്കും ഈ വര്ഷം ഗുണകരം തന്നെയാണ്. 2019 സാമ്പത്തിക നേട്ടവും ഐശ്വര്യം ഉണ്ടാകുന്നു. താരക യോഗം ഉള്ള വര്ഷം കൂടെയാണ് 2019.

ഉതൃട്ടാതി: ഉതൃട്ടാതി നക്ഷത്രത്തിനും ഈ വര്ഷം ഗുണകരമാണ്. ധനപരമായ നേട്ടങ്ങൾ അനവധിയാണ്. ഈ നാളുകാർക്കു സാമ്പത്തിക ലാഭമുള്ള വർഷമാണ് 2019.

മകയിരം: മകയിരം നാളുകർക്കു 2019 ഗുണകരമാണ്. സാമ്പത്തിക ലാഭം ഏറെ ഉള്ള വര്‍ഷമാണ് 2019.

മറ്റു നക്ഷത്രങ്ങൾ: 2019 മറ്റു നാള്കാർക്ക് ഗുണ ദോശ സമ്മിശ്രമായിരിക്കും. വല്യ ലാഭമോ വല്യ പ്രതിസന്ധിയോ ഉണ്ടാവുകയില്ല.

·
[yuzo_related]

Comments


Related Articles & Comments