മലയാളം ഇ മാഗസിൻ.കോം

Too HOT: ഗോവയിൽ അവധി ആഘോഷമാക്കി പ്രിയ താരം അഹാന, ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് അഹാന കൃഷണ. താരത്തെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കിയത് ടോവിനോ നായകനായി എത്തിയ ലുക്കാ എന്ന സിനിമയിക്ക് ശേഷമാണ്. ഈ ഒറ്റ സിനിമ കൊണ്ട് മലയാക്കരയിൽ ഒരുപാട് ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഒരുമടിയും കൂടാതെയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. തിരക്കുകളിൽ നിന്നുമെല്ലാം അവധിയെടുത്തുകൊണ്ട് ഗോവയിൽ അവധി ആഘോഷിക്കുകയാണ് താരം ഇപ്പോൾ. കടൽക്കരയിൽ കളിച്ചു രസിക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോൾ പോസ്റ്റാക്കിയത്. അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്. വൈറലായ താരത്തിന്റെ ഗോവൻ ചിത്രങ്ങൾ കാണാം.

YOU MAY ALSO LIKE THIS VIDEO, വെറും 70 സെന്റിൽ നിന്ന് ഓരോ മാസവും കാർഷിക വിപണിയിൽ എത്തിക്കുന്നത്‌ 1 ടൺ പച്ചക്കറി, ഒപ്പം മത്സ്യകൃഷിയും: ശൂരനാട്ടെ ഈ കർഷകന്റെ കൃഷിരീതി കണ്ട്‌ പഠിക്കണം, Success Story of Vegetable Farming

Avatar

Staff Reporter