മലയാളം ഇ മാഗസിൻ.കോം

ആനി ശിവയും സംഗീത ലക്ഷ്മണയും തമ്മിൽ എന്താണ്‌ പ്രശ്നം? പുറം ലോകം അറിയാത്ത ആ വെളിപ്പെടുത്തലുകളുമായി അഡ്വ. സംഗീത ലക്ഷ്മണ

പൊതു സമൂഹം ഏറെ പ്രോത്സാഹിപ്പിച്ച പോലീസ്‌ ഉദ്യോഗസ്ഥ ആനി ശിവയ്ക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ ഇപ്പോഴിതാ കൂടുതൽ തുറന്നു പറച്ചിലുമായി രംഗത്തു വന്നിരിക്കുന്നു. കാഴ്ചയുടെ മറുപുറം എന്ന യൂടൂബ്‌ ചാനൽ പ്രോഗ്രാമിലൂടെയാണ്‌ ‘ആനി ശിവയെക്കുറിച്ചുള്ള പുറം ലോകമറിയാത്ത വെളിപ്പെടുത്തലുകൾ’ എന്ന തലക്കെട്ടിൽ വീഡിയോയുമായി വന്നിരിക്കുന്നത്‌. വീഡിയോ ലിങ്കുകൾ ചുവടെ…

പൊതു സമൂഹം ഒന്നടങ്കം ആനി ശിവയുടെ നേട്ടത്തെ പിന്തുണച്ച്‌ രംഗത്ത്‌ വന്നപ്പോൾ സംഗീത ലക്ഷ്മണ മാത്രമായിരുന്നു അവർക്കെതിരായി സംസാരിച്ചത്‌, അതിനുള്ള സാഹചര്യങ്ങളാണ്‌ ഇപ്പോൾ പുറത്തു വിട്ട വീഡിയോയിലൂടെ സംഗീത ലക്ഷ്മണ തുറന്നു പറഞ്ഞിരിക്കുന്നത്‌. വീഡിയോയുടെ രണ്ടാം ഭാഗം താഴെ.

Avatar

Staff Reporter