മലയാളം ഇ മാഗസിൻ.കോം

പൂർണ്ണ നഗ്നയായി അമലാപോൾ! ആടൈയുടെ ടീസർ കണ്ട് അന്തംവിട്ട് ആരാധകർ

തെന്നിന്ത്യൻ താരം അമലാപോൾ നായികയായി എത്തുന്ന ആടൈയുടെ ടീസർ പുറത്ത്. 1.43 മിനിറ്റ് ദൈർഘ്യമുള്ള ടീസറിന്റെ അവസാന ഭാഗത്താണ്‌ അമലാ പോൾ പ്രത്യക്ഷപ്പെടുന്നത്. ടീസറിൽ പരിപൂർണ്ണ നഗ്നയായിട്ടാണ്‌ അമല എത്തിയിരിക്കുന്നത്.

\"\"

ടീസർ കണ്ട ആരാധകർ അതിശയത്തോടെയാണ്‌ അമലയുടെ മാറ്റത്തെ നോക്കി കാണുന്നത്. രത്നകുമാർ സംവിധാനം ചെയ്യുന്ന ചിത്രം വി സ്റ്റുഡിയോയുടെ ബാനറിൽ വിജി സുബ്രഹ്മണ്യമാണ്‌ നിർമിക്കുന്നത്. പ്രദീപ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക്കും ചെയ്തിരിക്കുന്നു. ടീസർ കാണാം.

\"\"

Avatar

Staff Reporter