20
September, 2018
Thursday
11:36 PM
banner
banner
banner

ദിലീപിന്റെ നായികയായി സിനിമയിലെത്തിയ ആ താരത്തിന്റെ മകൾ, ആളെ മനസിലായോ?

ദിലീപിന്റെ നായികയായി സിനിമയിലെത്തി, മലയാളത്തിൽ തിളങ്ങി നിന്ന ആ താരത്തിന്റെ മകൾ, ആളെ മനസിലായോ?

ദിലീപ് നായകനായ ജോക്കർ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ മന്യ എന്ന നായികയുടെ മകളാണിത്.

തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ മന്യ 1989ൽ പുറത്തിറങ്ങിയ സ്വന്തം എന്നു കരുതി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അതിനു പുറമേ സ്വന്തം മകൾക്ക് സ്നേഹപൂർവം എന്ന മലയാളം സിനിമയിലും ജോക്കറിൽ നായികയാവും മുൻപ് അഭിനയിച്ചിട്ടുണ്ട്.

2008 ൽ സത്യ പട്ടേലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് താല്കാലിക അവധിയെടുത്ത മന്യയുടെ മകളുടെ പേർ ഒമിഷ്ക എന്നാണ്. 

RELATED ARTICLES  നാണമുണ്ടോ നിങ്ങൾക്ക്‌! മാധ്യമ പ്രവർത്തകനോട്‌ ക്ഷമ ചോദിച്ച്‌ മോഹൻലാൽ, എന്തുകൊണ്ട്‌ അങ്ങനെ പറഞ്ഞു എന്ന വിശദീകരണവും
[yuzo_related]

Comments



Related Articles & Comments