• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

രാജ്യത്തിനായി നേട്ടം കൊയ്യാൻ വി സി അഭിലാഷും ആളൊരുക്കവും ബ്രിക്സ്‌ ഉച്ചകോടിയുടെ ഭാഗമായ ബ്രിക്സ്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌

Staff Reporter by Staff Reporter
June 22, 2019
in Entertainment
0
രാജ്യത്തിനായി നേട്ടം കൊയ്യാൻ വി സി അഭിലാഷും ആളൊരുക്കവും ബ്രിക്സ്‌ ഉച്ചകോടിയുടെ ഭാഗമായ ബ്രിക്സ്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌
FacebookXEmailWhatsApp

പ്രവാസി വ്യവസായി ജോളി ലോനപ്പൻ നിർമ്മിച്ച് വി സി അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച മലയാള ചലച്ചിത്രം ആളൊരുക്കം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന നാലാമത് ബ്രിക്സ് ഫിലിം ഫെസ്റ്റിവല്ലിന്റെ സമകാലീന മത്സര വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

\"\"

ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് സെപ്റ്റംപർ 23 മുതൽ ഒക്ടോബർ 9 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. രാജ്യത്തെ നാല് സംവിധായകരുടെ രണ്ട് വീതം വർക്കുകളാണ് വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് ഒദ്യോഗികമായി ബ്രിക്സ് ഫെസ്റ്റിവല്ലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്. ഇതിൽ നിന്നാണ് ആളൊരുക്കം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഫെസ്റ്റിവൽ ടീം തെരഞ്ഞെടുത്തിരിക്കുന്നത്.

\"\"

ആളൊരുക്കത്തെ കൂടാതെ വി.സി.അഭിലാഷ് സംവിധാനം ചെയ്ത ഡോക്യുമെന്ററി \’ഒരു സുപ്രധാന കാര്യ\’ വും ഇന്ത്യയുടെ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. സംവിധായകൻ വി.സി.അഭിലാഷ്, നിർമ്മാതാവ് ജോളി ലോനപ്പൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും.

\"\"

ഇന്ത്യയിൽ നിന്ന് ഒരു ചലചിത്രത്തിന് കൂടി ഫെസ്റ്റിവൽ എൻട്രി ലഭിക്കും. മാധ്യമ പ്രവർത്തകനായ വി സി അഭിലാഷ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ആളൊരുക്കം. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും സാമൂഹിക പ്രസക്തിയേറിയ ചിത്രത്തിനുള്ള നാഷണൽ അവാർഡുമടക്കം ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ആളൊരുക്കം സ്വന്തമാക്കിയിരുന്നു.

ആളൊരുക്കത്തിന്റെ ട്രെയിലർ കാണാൻ ഇവിടെ ക്ലിക്‌ ചെയ്യുക

Tags: aalorukkamIndian CinemaIndransVC Abhilash
Previous Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 22 ജൂൺ 2019) എങ്ങനെ എന്നറിയാം

Next Post

കൊച്ചിയിൽ പട്ടാപ്പകൽ സിനിമയിൽ അഭിനയിപ്പിക്കാനെന്ന് പറഞ്ഞ്‌ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചാൽ എന്ത്‌ സംഭവിക്കും?

Next Post
കൊച്ചിയിൽ പട്ടാപ്പകൽ സിനിമയിൽ അഭിനയിപ്പിക്കാനെന്ന് പറഞ്ഞ്‌ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചാൽ എന്ത്‌ സംഭവിക്കും?

കൊച്ചിയിൽ പട്ടാപ്പകൽ സിനിമയിൽ അഭിനയിപ്പിക്കാനെന്ന് പറഞ്ഞ്‌ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചാൽ എന്ത്‌ സംഭവിക്കും?

Recent Posts

  • സാമ്പത്തികമായി നിങ്ങൾക്ക് നാളെ (2025 മെയ് 24, ശനി) എങ്ങനെ എന്നറിയാം
  • ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കാൻ: ദാമ്പത്യം ഊഷ്മളമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
  • ‘ആ ബിസിനസ് ഡീൽ കിട്ടാൻ വേണ്ടി അവൾ ചെയ്യേണ്ടത് എന്താണെന്ന് അലക്സ് പറഞ്ഞത് കേട്ട് മീര ഞെട്ടി’
  • ജോലിക്ക് പോകുന്ന ഭാര്യയോട് ഭർത്താവ് എങ്ങനെ പെരുമാറണം? അവൾക്കായി എന്തൊക്കെ ചെയ്ത് കൊടുക്കണം?
  • ‘താൻ അപമാനിച്ച് ഇറക്കിവിട്ടത് ആരെയാണെന്ന് അറിഞ്ഞ ആതിര ഞെട്ടി, ആ നിമിഷത്തെ അവൾ ശപിച്ചു’

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.