19
November, 2017
Sunday
08:00 PM
banner
banner
banner

മുണ്ടുടുത്ത്‌ നായികമാരുടെ ഓണാഘോഷം! ഈ വീഡിയോയിൽ ഒരു സർപ്രൈസുമുണ്ട്‌!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് ആദി. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ്. അതിനിടയിൽ ഷൂട്ടിംഗ്‌ ലൊക്കേഷനിൽ നടന്ന രസകരമായ ഓണാഘോഷ പരിപാടികളാണ് വീഡിയോയിൽ ഉള്ളത്‌. ചിത്രത്തിലെ നായികമാരിൽ ഒരാളായ അനുശ്രീയും, സിനിമയുടെ സംവിധായകൻ ജീത്തു ജോസഫുമാണ് വീഡിയോകൾ ഷെയർ ചെയ്തിരിക്കുന്നത്‌. ആദ്യ വീഡിയോയുടെ അവസാനം സർപ്രൈസ്‌ ഡാൻസുമായി ഒരാൾ എത്തുന്നുമുണ്ട്‌. കണ്ടു നോക്കൂ…

RELATED ARTICLES  സിനിമയും ജീവിതവും രക്ഷപെടുത്തിയില്ല, പക്ഷെ പുതിയ ബിസിനസിൽ പ്രിയാരാമൻ വിജയക്കൊടി പാറിച്ചു!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments