മലയാളം ഇ മാഗസിൻ.കോം

ശാരീരിക ബന്ധത്തിന്‌ മുൻപും ഇടയിലും സ്ത്രീകൾ ആഗ്രഹിക്കുന്ന ഈ 7 കാര്യങ്ങൾ പുരുഷൻ മനസ്സിലാക്കിയാൽ സംഗതി വേറെ ലെവലിൽ എത്തിക്കാം

മികച്ച കിടപ്പറ അനുഭവം പലരുടെയും ആഗ്രഹമാണ് എന്നാൽ അത് ലഭിക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിക്കുനാണ് ഭർത്താക്കൻമാർ കുറവല്ല സ്ഥിരം പരിപാടി മടുക്കുന്നവരും കുറവല്ല.

നല്ല ബന്ധപ്പെടലിനു വേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇണയോടുള്ള ആഴത്തിലുള്ള പ്രണയം തന്നെയാണ് എന്നത് മറക്കാതിരിക്കുക പങ്കാളിയുമായി പ്രണയവും നല്ല ബന്ധവും ഉള്ളവർക്ക് നല്ല ആനന്ദം ലഭിക്കുന്നു. ബന്ധപ്പെടലിൽ പങ്കാളിയുടെ ആഗ്രഹകൾ കൂടി മനസിലാക്കി പ്രവർത്തിക്കുക.

ബന്ധപ്പെടലിൽ സ്ത്രീകൾ ആഗ്രഹിക്കുന്ന ചിലതുണ്ട് അത് മനസിലാക്കിയാൽ നിങ്ങളുടെ കിടപ്പറ അനുഭവം വേറിട്ട് നിൽക്കും. പുരുഷന്റെ സ്ഥിരം പ്രവർത്തികൾ സ്ത്രീകൾക്ക് മടുപ്പുളവാക്കുന്നു തന്മൂലം സ്ത്രീകളിൽ ബന്ധപ്പെടലിനു തന്നെ താല്പര്യമില്ലാതാകുന്നു

ഇനി പറയുന്ന ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കു സ്ത്രീകൾക്ക് നിങ്ങളോടുള്ള താല്പര്യം കൂടുന്നതു കാണാം
1. ബന്ധപ്പെടും മുൻപ് അവരോടു കുറെ സംസാരിക്കുക അവരുടെ നല്ല കേൾവിക്കാരൻ ആകുകയും വേണം
2. സ്ത്രീകളുടെ ഇഷ്ടം, താല്പര്യം എന്നിവ ഉറപ്പായും ചോദിക്കുക

3. അവരുടെ ശരീരത്തെയും പ്രവർത്ഥികളെയും അഭിനന്ദിക്കുക
4. ബന്ധപ്പെടുക എന്നത് പുരുഷന്റെ മാത്രം അല്ലെന്നും സ്ത്രീയുടെതും കൂടി ആണെന്നും പറഞ്ഞു മനസ്സിലാക്കി അവരെ മുന്നിട്ടിറങ്ങാൻ പ്രേരിപ്പിക്കുക
5. ഇടക്ക് സ്നേഹത്തോടെ ഉള്ള ആലിംഗനം ഡീപ് കിസ്സ് ഒക്കെ ഒരു സ്ത്രീ ആഗ്രഹിക്കുന്നു

6. ഇണയുടെ ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുക്കുക ഇത് അവരെ സന്തോഷിപ്പിക്കുകയും ബന്ധപ്പെടലിൽ അവരെ കൂടുതൽ ആകർഷിക്കുകയും ചെയ്യും
7. ബന്ധപ്പെടലിനു ശേഷം കുറച്ചു സമയം ആലിംഗനബദ്ധരായി കിടക്കുക അവരെ സ്നേഹത്തോടെ തലോടുക
സ്ത്രീകളുടെ വികാരങ്ങൾ ആഴത്തിൽ ഉള്ളതാണ് അതിനാൽ ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ ഓരോ കിടപ്പറ അനുഭവവും വ്യത്യസ്തമാക്കാം

Avatar

Staff Reporter