മലയാളം ഇ മാഗസിൻ.കോം

ശ്രദ്ധിച്ചിട്ടുണ്ടോ, വിവാഹശേഷം സ്ത്രീകളിൽ പ്രധാനമായും ഈ 3 മാറ്റങ്ങളാണ്‌ സംഭവിക്കുകയെന്ന്

പ്രണയം പോലെയല്ല വിവാഹം. വിവാഹം സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച് മാറ്റങ്ങളുടെ ഒരു ലോകം തന്നെയാണ്. മാനസികമായും ശാരീരികമായും നിരവധി മാറ്റങ്ങൾ വിവാഹ ശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കും സംഭവിക്കാറുണ്ട്. സ്ത്രീകളുടെ ജീവിതത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. വിവാഹം സ്ത്രീകളിൽ പ്രധാനമായും 3 മാറ്റങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.

സന്തോഷകരമായ ഹോർമോണുകൾ വർദ്ധിപ്പിക്കുന്നു.
ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടരായ സ്ത്രീകളിൽ സന്തോഷത്തിന്‍റെ ഹോർമോൺ വർധിക്കുന്നു. അതുമൂലം അവർക്ക്‌ സന്തോഷകരമായ നിരവധി മുഹൂർത്തങ്ങൾ പങ്കാളിക്കൊപ്പം സൃഷ്ടിക്കാൻ കഴിയും. അവരുടെ പങ്കാളിക്ക്‌ വേണ്ടി എല്ലാം സമർപ്പിക്കാൻ ആ സന്തോഷം അവരെ സഹായിക്കുന്നു എന്നു വേണം അനുമാനിക്കാൻ.

മുഖം തിളങ്ങുന്നു
വിവാഹശേഷം സന്തുഷ്ടരായ സ്ത്രീകളുടെ മുഖത്ത് അസാധാരണമായ പ്രസരിപ്പ് അതായത് മുഖത്ത് തിളക്കം കാണാറുണ്ട്. മാത്രമല്ല ഭർത്താവിൽ നിന്നുള്ള പ്രണയത്തിൽ സ്ത്രീകൾക്ക് സന്തോഷം ലഭിക്കുമ്പോൾ അത് അവരുടെ മുഖത്ത് കാണാൻ സാധിക്കും. വിവാഹ ശേഷം ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ തരം അതിൻറെ പ്രഭാവം എന്നിവ സ്ത്രീകളുടെ ശരീരത്തിൽ കാണാം.

ശാരീരികമായി പറയുകയാണെങ്കിൽ പ്രധാന മാറ്റം സ്തനങ്ങൾക്കാണ്‌
വിവാഹശേഷം സ്ത്രീകളുടെ മാറിടത്തിനാണ് ഏറ്റവും കൂടുതൽ മാറ്റം വരുന്നത്. കാരണം വിവാഹത്തിന് ശേഷം ദമ്പതികൾ തമ്മിലുള്ള ശാരീരിക ബന്ധം ശരീരത്തിലെ നാഡീവ്യവസ്ഥയെ വളരെയധികം ഉത്തേജിപ്പിക്കുന്നു. ഇതുമൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവർത്തനം വർധിക്കുന്നു. ഇത് സ്തനത്തെ ബാധിക്കുന്നു.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിൽ കറുത്തപൊന്ന്‌ വിളയിച്ച്‌ പി ഡി യോഹന്നാൻ, ഒന്നും രണ്ടുമല്ല 48 മൂട്‌ കുരുമുളക്‌ കൊടികൾ! ആർക്കും മാതൃകയാക്കാം സർക്കാരിന്റെ അംഗീകാരം ലഭിച്ച ടെറസിലെ ഈ കുരുമുളക്‌ കൃഷി

Avatar

Staff Reporter