മലയാളം ഇ മാഗസിൻ.കോം

ഓരോ സ്ത്രീയും സെ കസിന്റെ കാര്യത്തിൽ വ്യത്യസ്തരാണ്‌: ഇതാ ഭാര്യാ ഭർത്താക്കന്മാർ പരീക്ഷിച്ചു നോക്കേണ്ട 25 വഴികൾ

നിങ്ങള്‍ ലൈ – ഗിക ജീവിതം ആസ്വദിക്കുകയോ ലൈ – ഗിക അസംതൃപ്തി അനുഭവിക്കുകയോ എന്തുമായിക്കൊള്ളട്ടെ, അത് ആസ്വദിക്കാനും കൂടുതല്‍ ആസ്വാദ്യകരമാക്കാനും പ്രശസ്ത ലൈ – ഗികാദ്ധ്യാപിക എമിലി നാഗോസ്‌കി പറയുന്ന ഈ 25 വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

1. സ്വന്തം ശരീരത്തെ അറിയുക: സ്വയം തിരിച്ചറിയുക. ഒരു സ്ത്രീ മറ്റൊരു സ്ത്രീയില്‍ നിന്നും വ്യത്യസ്തയാണ്.
2. എന്തു തരം ലൈ – ഗികയാണ് നിങ്ങള്‍ക്ക് ആസ്വാദ്യകരം എന്ന് മനസിലാക്കുക: 15 ശതമാനം സ്ത്രീകള്‍ മാത്രമാണ് എപ്പോഴും ലൈ – ഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്. 30 ശതമാനത്തിന് ചുംബനമോ സ്പര്‍ശനമോ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് സെക-സ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ശേഷിക്കുന്നവരില്‍ ഈ രണ്ട് അവസ്ഥകളും ഒരുമിച്ച് കാണപ്പെടുന്നു. ഇവയില്‍ ഏതാണ് നിങ്ങളുമായി യോജിക്കുന്നത്?
3. ആരോഗ്യവതിയായിരിക്കുക: നിങ്ങള്‍ ആരോഗ്യവതിയാണോ, എങ്കില്‍ സെക-സ് നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
4. സമ്മര്‍ദ്ദം കുറയ്ക്കുക: ഉത്കണ്ഠ പുരുഷനിലായാലും സ്ത്രീയിലായാലും ലൈ – ഗികാസ്വാദനത്തെ കുറയ്ക്കും.
5. നിങ്ങളെ ആവേശം കൊള്ളിക്കുന്നത് എന്തെന്ന് കണ്ടെത്തുക: നീലച്ചിത്രങ്ങള്‍ കാണുന്നതോ മറ്റുള്ളവര്‍ ലൈ – ഗിക ബന്ധത്തിത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമോ എന്തിനാണ് നിങ്ങളിലെ വികാരം ഉണര്‍ത്താന്‍ കഴിയുക എന്ന് തിരിച്ചറിയുക.

6. നിങ്ങള്‍ എന്താണോ അത് സ്വയം അറിയുക, സ്വീകരിക്കുക: 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് ലൈ – ഗികതയിലൂടെ രതി മൂര്‍ ച്ഛയിലെത്തുന്നത്. ബാക്കിയുള്ളവര്‍ ബാഹ്യകേളികളിലൂടെയും മറ്റുമാണ് ആ അവസ്ഥയില്‍ എത്തിച്ചേരുന്നത്. അത് സ്വാഭാവികം മാത്രം.
7. നിങ്ങളുടെ ശരീരം ചെയ്യുന്ന പ്രവൃത്തിയും നിങ്ങളുടെ മനസ് അനുഭവിക്കുന്ന വികാരവും തമ്മില്‍വേര്‍തിരിച്ചറിയുക: നിങ്ങളില്‍ ലൈ – ഗികവികാരം ഉണര്‍ന്നു എന്നതിനാല്‍ മാത്രം നിങ്ങള്‍ ബന്ധപ്പെടാന്‍ സജ്ജയാകുന്നില്ല. ശരീരവും മനസും പൂര്‍ണ്ണമായും ഒരുമിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്.
8. മൂഡും സമയവും ശരിയാണെന്ന് ഉറപ്പാക്കുക: ബന്ധപ്പെടാനാഗ്രഹിക്കുന്ന സമയം പ്രധാനമാണ്. നിങ്ങളില്‍ വികാരം ഉണര്‍ന്ന സമയമാണെങ്കില്‍ പങ്കാളിയുടെ കാ മ കേളികള്‍ നിങ്ങളെ രസിപ്പിക്കും. മറിച്ചാണെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥയാക്കുകയായിരിക്കും ചെയ്യുക.
9. ശരിയായ ലൈ – ഗികസമവാക്യം രൂപപ്പെടുത്തുക: അധികം പേരും സമ്മര്‍ദ്ദമില്ലാത്ത, ഏറെ കരുതലോടെയുള്ള കുസൃതി നിറഞ്ഞ സന്ദര്‍ഭങ്ങളിലാണ് ഉത്തേജിതരാകുന്നത്.
10. ലൈ – ഗികതയെ അര്‍ത്ഥവത്താക്കുക: ശാരീരിക ബന്ധം എന്നതുപോലെ തന്നെ ലൈ – ഗികതയില്‍ മാനസിക അടുപ്പം നല്‍കുന്ന അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിക്കുക.

11. കപടലൈ – ഗിക വിഷയമാക്കുന്ന പുസ്തകങ്ങളും സിനിമകളും പറയുന്നത് വിശ്വാസത്തിലെടുക്കാതിരിക്കുക: ഇത്തരം സിനിമകളും പുസ്തകങ്ങളും മിക്കപ്പോഴും സ്ത്രീലൈ – ഗികതയെ നിസ്സാരവല്‍ക്കരിക്കുന്നു.
12. ലൈ – ഗികാസ്വാദനമാണ് ലൈ – ഗികാഘോഷമല്ല വേണ്ടത്: ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നതിലും മേലേ എല്ലാം മറന്നുള്ള ഒരു ലൈ – ഗികാഘോഷം ഉണ്ട് എന്നത് പൂര്‍ണ്ണമായും തെറ്റായ ചിന്തയാണ്.
13. മാറി ചിന്തിക്കാന്‍ ശ്രമിക്കുക: ലൈ – ഗികതയെപ്പറ്റിയുള്ള പല അസംബന്ധങ്ങളും കേട്ടാണ് നമ്മള്‍ വളരുന്നത്. എന്നാല്‍ അവയെ കണക്കിലെടുക്കാതെ നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്താണോ അത് ചെയ്യുക.
14. സ്വയം നിന്ദിക്കാതിരിക്കുക: എപ്പോള്‍ നിങ്ങള്‍ സ്വയം നിന്ദിക്കാതിരിക്കുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ലൈ – ഗികപക്വതയുള്ളവളായിത്തീരുന്നു.
15. സ്വന്തം ശരീരത്തിന്റെ തൂക്കക്കുറവിനെപ്പറ്റി ഉത്കഠപ്പെടാതെ സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക: ശരീരഭാരമല്ല ആരോഗ്യം നിശ്ചയിക്കുന്നത്. ഭാരം കുറഞ്ഞിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ആരോഗ്യവതിയും സുന്ദരിയുമാണ്. സ്വന്തം ശരീരത്തെ സ്‌നേഹിച്ചാല്‍ മാത്രമേ ലൈ – ഗികതയെയും സ്‌നേഹിക്കാന്‍ കഴിയൂ.

16. നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്ന് പങ്കാളിയോട് തുറന്നു പറയുക: നിങ്ങള്‍ ലൈ – ഗികബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തുറന്നു പറയുക, അല്ലാതെ അത് പങ്കാളിയുടെ ഊഹത്തിന് വിടരുത്.
17. പരീക്ഷണങ്ങള്‍ നടത്തുക: ലൈ – ഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ പരീക്ഷണങ്ങളിലും ബാഹ്യ കേ ളികളിലും ഏര്‍പ്പെടുക.
18. സെക-സ്സില്‍ മുഴുകുക: ലൈ – ഗികരോഗങ്ങള്‍, ഗര്‍ഭിണിയാകുമോ തുടങ്ങിയ ഭയങ്ങള്‍ ആസ്വാദനത്തെ ബാധിക്കും. അത്തരം ചിന്തകളെ ഒഴിവാക്കി സെക-സ് സില്‍ പൂര്‍ണ്ണമായും മുഴുകുക.
19. സ്വയം ശ്രദ്ധിക്കുക: ദിവസവും അല്‍പ്പനേരമെങ്കിലും മനസിനെ അയച്ചുവിട്ടു കൊണ്ട് ലൈ – ഗികത എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാം എന്നതിനെപ്പറ്റി ചിന്തിക്കുക.
20. ആത്മവിശ്വാസം വളര്‍ത്തുക: നിങ്ങളുടെ ലൈ – ഗികപ്രത്യേകതകളെ അംഗീകരിക്കുക. നിങ്ങള്‍ കരുതിയിരുന്നത് പോലെയോ നിങ്ങള്‍ ആഗ്രഹിക്കും പോലെയോ അല്ലെങ്കില്‍ പോലും നിങ്ങളുടെ ലൈ – ഗികസ്വഭാവം അതാണെന്ന് മനസിലാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.

പുരുഷന്മാർക്കായി അഞ്ച് നുറുങ്ങുകള്‍
21. അവളില്‍ ആഗ്രഹം വളര്‍ത്തുക:
നിങ്ങള്‍ അവളെ ആഗ്രഹിക്കുന്നു എന്ന ബോധം അവളില്‍ നിറയ്ക്കുക.
22. അവള്‍ എന്താണോ അത് അംഗീകരിക്കുക: സ്ത്രീക്ക് ആവശ്യം അവളെ ബഹുമാനിക്കുന്ന,അവള്‍ക്ക് ആകര്‍ഷണം തോന്നുന്ന പുരുഷനെയാണ്.
23. അവളോട് കരുതലുണ്ടായിരിക്കുക: ഉത്തേജകഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരമായി ശരീരം മുഴുവനും തഴുകി തലോടുക.
24. അവളുമായി സല്ലപിക്കുക: അവള്‍ ആസ്വദിക്കുന്നു എന്ന് ഊഹിക്കുക മാത്രം ചെയ്യാതെ അവള്‍ രതി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിക്കുക.
25. ലൈ – ഗികച്ചുവയുള്ള കുസൃതികള്‍ പറയുക: നിയന്ത്രണാതീതമായ രതി സ്ത്രീ ആഗ്രഹിക്കാറുണ്ട്. അവളുടെ വിശ്വാസം നേടിയെടുക്കുക. ഓര്‍ക്കുക: സന്ദര്‍ഭം ഏറെ പ്രധാനമാണ്.

Also watch the video

Avatar

Staff Reporter