കാലം ഇത്രയും മാറിയിട്ടും ലൈ0 ഗിക ജീവിതത്തിൽ സ്ത്രീകൾ പൊതുവെ വരുത്തുന്ന തെറ്റുകളും അബദ്ധ ധാരണകളും അവയ്ക്കുള്ള ചില പരിഹാര നിർദേശങ്ങളും അറിയുക.
1. അങ്ങനെ ഞാൻ പറഞ്ഞാൽ പങ്കാളി എന്തു കരുതും എന്നൊന്നും ചിന്തിക്കേണ്ട. ലൈ0 ഗികത ജീവനുള്ളവയുടെ സഹജവാസനയാണ്. തുറന്നുപറച്ചിലുകൾ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടും. രണ്ടു പേരും ഒരേ മൂഡിലായിരിക്കുമ്പോൾ നടത്തുന്ന ഹൃദയഭാഷണങ്ങളോളം മധുരതരമായി മറ്റൊന്നില്ല.
2. ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞിട്ടെന്തിന് എന്ന് ചിന്തിക്കരുത്. ചില പ്രത്യേകഘട്ടങ്ങളിൽ തങ്ങളിൽ ലൈംഗികവികാരങ്ങൾ ഉണ്ടാകും എന്ന് മുൻകൂട്ടി പറയാൻ സ്ത്രീകൾക്ക് കഴിയും. മാസമുറയുടെ വിശ്രമദിനങ്ങളെക്കുറിച്ച് അ റിയാവുന്ന പുരുഷന് ഓവുലേഷൻ ദിനങ്ങളുടെ പ്രധാന്യവും പറഞ്ഞു കൊടുക്കാൻ സ്ത്രീ തയാറാകണം.
3. ഏകാധിപതിയെപ്പോലെ പെരുമാറുന്ന പുരുഷനെ നയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ മടിക്കേണ്ട. വിജയം എന്ന് അയാൾ കരുതുന്നത് വെറുമൊരു തോന്നൽ മാത്രമാണെന്ന് ബോധ്യപ്പെടുത്തണം. ആ വാക്ക് ഹൃദയം കൊണ്ട് കേൾക്കുന്ന പങ്കാളി ശരിയായ ഫിനിഷിങ് പോയന്റിലേക്ക് ഒപ്പമെത്തും.
4. താൽപര്യമുള്ള സമയത്ത് പോലും ഇംഗിതം വെളിപ്പെടുത്താൻ മടിയുള്ളവരാണ് ഇന്ത്യൻ സ്ത്രീകൾ. ലൈ0 ഗികതയെ സംബന്ധിച്ചുള്ള അബദ്ധധാരണകൾ പ ലർക്കും ഇനിയും മാറിയിട്ടില്ല എന്നു സാരം. സെകസ് ആഗ്രഹിക്കുക എന്നത് മോശം കാര്യമല്ല. അതു പങ്കാളിയോടു തുറന്ന് പ്രകടിപ്പിക്കുന്നതിലൂടെ ആരും മോശക്കാരി ആകുകയുമില്ല.
5. ഒരു വികാരവും പ്രകടിപ്പിക്കാതിരിക്കുന്നതും ലൈ0 ഗികതയെക്കുറിച്ച് തികഞ്ഞ അജ്ഞത ഭാവിക്കുന്നതുമാണ് കുലസ്ത്രീ ലക്ഷണം എന്ന അബദ്ധ ധാരണ പുലർത്തുന്നവർ ഇക്കാലത്തുമുണ്ട്. പക്ഷേ, ഈ അഭിനയം ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കാം.
6. ദമ്പതികൾ തമ്മിൽ പകൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ രാത്രി കിടപ്പറയിലേക്ക് നീളാറുണ്ടോ? മറ്റു സമയങ്ങളിൽ ഭർത്താവിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എണ്ണിയെണ്ണി ചോദിച്ചതിനു ശേഷമാണോ നിങ്ങൾ കർത്തവ്യത്തിലേക്കു കടക്കുന്നത്. എങ്കിൽ അറിയുക ആ ലൈ0 ഗികത ഹൃദ്യമായിരിക്കുകയില്ല.
7. നീ ആ ഫോണൊന്നു മാറ്റിവച്ചിട്ട് വന്നേ എന്നു പങ്കാളിയെക്കൊണ്ടു പറയിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വളരെ വലുതാണ്. ഭർത്താക്കന്മാരാണ് ഈ അബദ്ധം കൂടുതലായി കാണിക്കുന്നതെങ്കിലും പുതിയ തലമുറയിലെ പെൺകുട്ടികളും ഒട്ടും പിന്നിലല്ലെന്ന് പഠനങ്ങൾ. ബെഡ്‌റൂമിൽ മൊബൈൽ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.
8. പുതുമ എല്ലാവർക്കും ഇഷ്ടമാണ്. എന്തിനും ഏതിലും പുതുമ തേടുന്നവരാണു കൂടുതലും. ലൈ0 ഗികതയുടെ കാര്യത്തിലും ഇത്തരം പുതുമകൾ മിക്കവരും ആഗ്രഹിക്കുന്നു. എന്നാൽ സ്ത്രീകൾ പൊതുവെ പരീക്ഷണങ്ങളോട് താൽപര്യം കാണിക്കാറില്ല.
9. ആദ്യം വേണ്ടത് പരസ്പരമുള്ള സമ്മതമാണ്. സൂചനകളിലൂടെ അനുവാദം ചോദിക്കുന്നുണ്ട് പങ്കാളികൾ. എന്നാൽ ബന്ധപ്പെടലിന് തയാറല്ലെങ്കിലും അനുകൂലമായ സൂചനകൾ കൊടുക്കുക എന്നത് ചില സ്ത്രീകളുടെ സ്ഥിരം അബദ്ധങ്ങളിൽ ഒന്നാണ്.
10. എല്ലായ്പ്പോഴും സെകസിനു തയാറെടുത്തു നിൽക്കുന്നവരാണ് പുരുഷൻ എന്ന ധാരണ ശരിയല്ല. ലൈ0 ഗിക ഉണർവ് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെങ്കിലും ബാഹ്യസമ്മർദങ്ങൾ ഇല്ലാതിരിക്കൽ പുരുഷനും ആവശ്യമാണ്.
YOU MAY ALSO LIKE THIS VIDEO, ഭർത്താവിൽ നിന്ന് ആശ്വാസംതേടി പുരുഷ സുഹൃത്തിന്റെ അടുത്തെത്തിയ ഭാര്യയ്ക്ക് സംഭവിച്ചത്