26
June, 2017
Monday
12:30 PM
banner
banner
banner

നമുക്കിടയിലെ വിചിത്രമായ ലൈംഗിക മാനസിക വൈകൃതക്കാരെ തിരിച്ചറിയുക

3699

ലൈംഗീകമായ വികാരങ്ങൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യൻ ഉൾപ്പെടെയുള്ള ഓരോ ജീവിയിലും ഉണ്ട്, എറ്റകുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. ദൈവീകമായി കരുതേണ്ടുന്ന ഒരു കർമ്മമായി ചിലരെങ്കിലും കരുതുമ്പോൾ മറ്റ് ചിലർക്ക് അത് വെറും ലൈംഗീക വൈകൃതം മാത്രം. അങ്ങനെ ഉള്ള ചില മാനസീക വൈകൃതങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം.

ആഗല്മാറ്റോഫിലിയ: ചിലർ ലൈംഗീകസംതൃപ്തി നേടാനുപയോഗപ്പെടുത്തുന്ന ഒരു മാർഗ്ഗമാണിത്. ഈ അസുഖം ബാധിച്ചവർ ജീവനില്ലാത്ത പാവകളേയും പ്രതിമകളേയും തങ്ങളുടെ ലൈംഗീക സംതൃപ്തിക്കായി ഉപയോഗിക്കും.

ആവിസോഡോമി: ഭാവനയിലും അല്ലാതെയും പക്ഷികളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നവരാണ് ഈ അസുഖത്തിനടിമകൾ. ഒരുവേള ഇവർ പക്ഷികളാകാൻ ആഗ്രഹിക്കുകയും ചെയ്യും.

മെക്കനോഫിലിയ: യന്ത്രങ്ങളെ പോലും തങ്ങളുടെ ലൈംഗീക സംതൃപ്തിക്കായി ഉപയോഗിക്കുന്നവരാണ് ഇത്തരക്കാർ. ഈ അസുഖമുള്ളവർക്ക് ബൈക്കുകളുടെ എക്ഷോസ്റ്റ് ഫാനിനോടാണ് പ്രിയം കൂടുതൽ.

സോംനോഫിലിയ: അബോധാവസ്ഥയിൽ ഉള്ളവരെ പോലും തങ്ങളുടെ ആസക്തി അടക്കാനായി ഉപയോഗിക്കാൻ മടിയില്ലാത്തവരാണ് ഇത്തരക്കാർ. ബോധം ഇല്ലാതെ ഉറങ്ങുന്നവരെ കാണൂന്നത് പോലും ഇവരിലെ ലൈംഗീകതയെ ഉണർത്താം.

ബീസ്റ്റാലിറ്റി: ‘സൂഫിലിയ’ എന്ന മൃഗീയത അമിതമായുള്ളവരാണ് ഈ അസുഖക്കാർ. മൃഗങ്ങളുമായി ലൈംഗീക ബന്ധം പുലർത്തുന്നതിലാണ് ഇവർ സുഖം കണ്ടെത്തുന്നത്..

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *