28
March, 2017
Tuesday
07:50 AM
banner
banner
banner

നമുക്ക്‌ അനുയോജ്യമായ പ്രണയത്തെയും സൗഹൃദത്തെയും കണ്ടെത്താൻ 5 മാർഗ്ഗങ്ങൾ

962

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ് ഓരോ മനുഷ്യരും ആഗ്രഹിക്കുന്നത്‌. എങ്കിലും  മിക്ക സ്നേഹബന്ധങ്ങളും പാതി വഴിയിൽതകർന്നടിഞ്ഞു പോകാറുണ്ട്‌. പരസ്പമുള്ള സംശയങ്ങളും വിശ്വാസമില്ലായ്മയുമാണ് ഇതിന്റെ പ്രധാന കാരണം. പരസ്പരംമനസ്സിലാക്കുന്ന രണ്ടു പേർക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ താരതമ്യേന കുറവായിരിക്കും. നിങ്ങൾക്ക്‌ അനുയോജ്യനായ സ്നേഹിത/സ്നേഹിതനെ എങ്ങനെ കണ്ടെത്താം? ട്രു ലവ്‌ തിരിച്ചറിയാനുള്ള 5 മാർഗ്ഗങ്ങൾ.

1 - നിങ്ങൾക്ക്‌ ഇഷ്ടം തോന്നിയ ആളുടെ ശരീര ഭാഷ ശ്രദ്ധിച്ചാൽ അയാൾക്ക്‌ നിങ്ങളോട്‌ ഇഷ്ടമുണ്ടെങ്കിൽ മനസ്സിലാക്കൻ കഴിയും.  അവരുടെകണ്ണുകളിൽ പ്രണയമുണ്ടാകും. മറ്റാരേക്കാൾ കൂടുതൽ കെയറിംഗ്‌ അവർക്ക്‌ നിങ്ങളുടെ കാര്യത്തിൽ ഉണ്ടാകും

2 - നിങ്ങളോട്‌ മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർ ഏതെങ്കിലും കോണിലിരുന്ന് നിങ്ങളെ നിരീക്ഷിക്കുണ്ടാകും.

3 - യഥാർത്ഥത്തിൽ നിങ്ങളെ സ്നേഹിക്കുന്നവർക്ക്‌ നിങ്ങളെ മനസ്സിലാക്കാനും പല പ്രശ്നങ്ങളിലും ആശ്വാസമാകാനും സാധിക്കും.നിങ്ങളുടെ പ്രശ്നത്തെ സ്വന്തം പ്രശ്നമായാണ് അവർ കാണുക.

4 - പ്രണയം നിങ്ങളെ തേടി വരും. കാത്തിരിക്കാനുള്ള മനസ്സ്‌ ഉണ്ടായാൽ മതി.

5 - നിങ്ങൾ നിങ്ങളായിത്തന്നെ പെരുമാറുക. നമ്മുടെ യഥാർത്ഥ വ്യക്തിത്വം പുറത്തു കാണിക്കുന്നതാണ് നല്ലത്‌. എങ്കിൽ മാത്രമേ  എപ്പോഴുംസത്യസന്ധമായിരിക്കാൻ നമുക്ക്‌ കഴിയുകയുള്ളു.  കപടമായ പെരുമാറ്റം പിന്നീട്‌ ജീവിതത്തിൽ പ്രശ്നങ്ങൾക്ക്‌ വഴി വക്കും

Picture Courtesy: www.sonymobile.com 

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *