22
October, 2017
Sunday
06:38 AM
banner
banner
banner

യു എ ഇയിലെ താമസക്കാർ അവശ്യഘട്ടങ്ങളിൽ അറിഞ്ഞിരിക്കേണ്ട പ്രധാന ടെലിഫോൺ നമ്പറുകൾ

571

എമർജെൻസി നമ്പറുകൾ

പോലീസ്‌ – 999 (യു എ ഇയിൽ എവിടെ നിന്നും വിളിക്കാം)

ഹെലികോപ്ടർ ആംബുലൻസ്‌ – 999 എന്ന നമ്പറിലേയ്ക്ക്‌ വിളിക്കുമ്പോൾ അപകടം അതീവ ഗുരുതരമാണെങ്കിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിയ്ക്കാൻ ഹെലികോപ്റ്റർ ആംബുലൻസ്‌ അയക്കുന്നതായിരിക്കും.

ആംബുലൻസ്‌ – 998

ഫയർ – 997

ഇലക്ട്രിസിറ്റ്‌ ആൻഡ് വാട്ടർ – 991

ദുബായ്‌ മുൻസിപ്പാലിറ്റി – 800 900, 04-221 5555

പബ്ലിക്ക്‌ ഹെൽത്ത്‌ ഡിപ്പാർട്ട്‌മെന്റ്‌, ദുബായ്‌ മുൻസിപ്പാലിറ്റി (പബ്ലിക്ക്‌ ഹെൽത്ത്‌ & കൺസ്യൂമർ സേഫ്റ്റി പരാതികൾക്കായി) – 04-223 2323

ദുബായ്‌ കൺസ്യൂമർ പ്രൊട്ടക്ഷൻ (ദുബായ്‌ ഇകണോമിക്‌ ഡിപ്പാർട്ട്മെന്റിലെ കൺസ്യൂമർ റൈറ്റ്സിലേയ്ക്കുള്ള കൺസ്യൂമർ പരാതികൾക്കായി) – 600 54 5555

ഒരു ടാക്സി ബുക്ക്‌ ചെയ്യുന്നതിന് – +9714-2080808, +9714-2080000, 800 9090

ദുബായ്‌ ഫൗ ണ്ടേഷൻ ഫോർ വിമൻ ആന്റ്‌ ചിൽഡ്രൻ – 800 111

എത്തിസലാത്ത്‌ മൊബൈൽ കസ്റ്റമർ കെയർ നമ്പർ – 101

ഇന്റർനെറ്റ്‌ സർവ്വീസസ്‌ – 06-7460444

ഡു മൊബൈൽ കസ്റ്റമർ കെയർ നമ്പർ – 155

ഡു – ഹോം സർവ്വീസ്‌ കസ്റ്റമേർസ്സ്‌ ക്യാൻ കോൾ – +971 4390 5555

എയർപ്പോർട്ട്സ്‌

അലൈൻ ഇന്റർനാഷണൽ എയർപ്പോർട്ട്‌ – 03-785 5555
ഷാർജ ഇന്റർനാഷണൽ എയർപ്പോർട്ട്‌ – 06-558 1111

എയർ അറേബ്യ – 06-558 0000

ദുബായ്‌ ഇന്റർനാഷണൽ എയർപ്പോർട്ട്‌ – 04-224 5555

ദുബായ്‌ എയർപ്പോർട്ട്‌ ഫ്ലൈറ്റ്‌ ഇൻഫോർമേഷൻ വോയിസ്‌ പോർട്ടൽ – 04-216 6666

ഫ്ലൈറ്റ്‌ എൻക്വയറി – 04-224 5777

എമിറേറ്റ്സ്‌ – 600-555-555; ഹോട്ടൽ ആന്റ്‌ കാർ ബുക്കിംഗ്‌ ക്വറീസ്‌ (സർവ്വീസ്‌ പ്രൊവൈഡഡ്‌ ബൈ Tourico): +971 8000 4442 973

ഫ്ലൈദുബായ്‌ – +9714-2311000

അബുദാബി ഇന്റർനാഷണൽ എയർപ്പോർട്ട്‌ – 02-505 5555

ഫ്ലൈറ്റ്‌ എൻക്വയറി – 02-575 7500

ഇത്തിഹാദ്‌ എയർവേയ്സ്‌ – 02-599 0000 & 800 48378

 

ഷാർജ

ഷാർജ ഗവൺമന്റ്‌ – 800 80000 & 09-208 3300

ഷാർജ മുൻസിപ്പാലിറ്റി – 06 562 3333

ബ്ലഡ്‌ ബാങ്ക്‌ ഷാർജ – 06-558 2111

ചൈൽഡ്‌ ഹെൽപ്പ്‌ലൈൻ – 800 700

ഡെൽറ്റ ടാക്സീസ്‌ – 06-559 8598

ഫുജൈറയുടെ പ്രധാനപ്പെട്ട ടെലഫോൺ നമ്പറുകൾ

എമർജെൻസി

പോലീസ്‌ – 09 222 4411

ഇലക്ട്രിസിറ്റി ആന്റ്‌ വാട്ടർ – 800 FEWA/ 800 3392

ഈസ്റ്റേൺ ഏരിയ – +971 9 222 2226

ദിബ്ബ – +971 9 244 4660

ട്രാഫിക്‌ – 09-222 9884 & 09-222 2666

ഫുജൈറ മുൻസിപ്പാലിറ്റി – 09-222 7000

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *