27
September, 2017
Wednesday
01:22 AM
banner
banner
banner

ഈ ചിത്രങ്ങൾ മുഴുവൻ കണ്ടു കഴിയുമ്പോൾ ഉറപ്പായും നിങ്ങൾ പറയും “Wow this is Awesome”

48

ഇത്‌ ശ്യാംകുമാർ ആചാര്യ എന്ന കലാകാരന്റെ കരവിരുതിൽ ജന്മം കൊണ്ട കെ എസ്‌ ആർ ടി സി ബസുകളും അവയുടെ ക്‌ രിയേറ്റീവ്‌ ഫോട്ടോഗ്രഫിയുമാണ്. പഴയ മോഡൽ കെ എസ്‌ ആർ ടി സി ബസുകൾ 2 എണ്ണമാണ് ശ്യാം നിർമ്മിച്ചത്‌. നിർമ്മാണത്തിന്റെ വീഡിയോയും ശ്യാം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. സ്വന്തം പറമ്പിൽ തന്നെ സെറ്റിട്ടാണ് ബസുകളുടെ ക്രിയേറ്റീവ്‌ ഫോട്ടോസും വീഡിയോസും എടുത്തിരിക്കുന്നത്‌. ഇന്റീരിയർ പോലും സൂഷ്മതയോടെയാണ് ശ്യാം ചെയ്തിരിക്കുന്നത്‌. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

(Length: 2 feet 2 inch, width : 15 Cm. Materials: Wood, Metal sheet, Acrylic Glass)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *