21
October, 2017
Saturday
11:43 PM
banner
banner
banner

മാധുരി ദീക്ഷിതിനെ മലയാളം പഠിപ്പിക്കുന്ന രഞ്ജിനി ഹരിദാസ്‌

65

രഞ്ജിനി ഹരിദാസ്‌, മലയാള ഭാഷയുടെ മാതാവെന്നാണ് പൊതുവെ കളിയാക്കി പറയാറുള്ളതെങ്കിലും, കോംപയറിംഗ്‌ രംഗത്തെ സൂപ്പർതരമാണ് രഞ്ജിനി ഹരിദാസ്‌. വേദിയിൽ രഞ്ജിനി ഉണ്ടെങ്കിൽ കാണികളെ മുഴുവൻ കൈയ്യിൽ എടുക്കാനുള്ള വിദ്യയൊക്കെ രഞ്ജിനിയ്ക്ക്‌ നന്നായി അറിയാം. മറഡോണ വന്നാലും സണ്ണിലിയോൺ വന്നാലും കോംപയറിംഗിന് രഞ്ജിനി തന്നെ ഉണ്ടാവണം എങ്കിലേ രംഗം കൊഴുക്കുകയുള്ളു.

ഇവിടെയിതാ ദുബായ്‌ ഏഷ്യാവിഷൻ അവാർഡ്‌ ദാന ചടങ്ങിനിടെ മലയാളികളെ മലയാളത്തിൽ അഭിസംബോധന ചെയ്യാൻ പഠിപ്പിക്കുകയാണ് സാക്ഷാർ രഞ്ജിനി ഹരിദാസ്‌. അതിനോടുള്ള മാധുരിയുടെ പ്രതികരണം എങ്ങനെയെന്ന് കണ്ടു നോക്കൂ!

RELATED ARTICLES  സെക്സ് ഡോളുകൾ കേരളത്തിനു ആശ്വാസമാകുമോ? മലയാളി നടിയോട് ആരാധകന്റെ ചോദ്യം
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *