22
October, 2017
Sunday
06:25 AM
banner
banner
banner

പോൺ സ്റ്റാറുകളുടെ ജീവിതം നമ്മൾ കരുതുന്നതു പോലെയല്ല; ദുരന്ത പൂർണ്ണമായ ചില സത്യങ്ങൾ ഇതാ

12250

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആസ്വദിക്കുന്ന ഒന്നാണ് പോണ്‍ ഫിലിമുകള്‍ അഥവാ നീലച്ചിത്രങ്ങള്‍. രതിയുടെ മാസ്മരിക അനുഭൂതി ആസ്വാദകരില്‍ പകരുന്ന പല പോണ്‍ ഫിലിം താരങ്ങളെ നേരിട്ടു കണ്ടാല്‍ തിരിച്ചറിയുവാന്‍ പോലും കഴിയില്ല. അത്രയും വ്യത്യസ്ഥമാണ് അവരുടെ ശരിയായ രൂപവും മേക്കപ്പിനു ശേഷമുള്ള രൂപവും. ധാരളം മേക്കപ്പും സെക്സി വേഷങ്ങളും ചേര്‍ത്താണ് അവരെ ആസ്വാകര്‍ക്കായി ഒരുക്കുന്നത്.

താരങ്ങളില്‍ പലരും കുടുമ്പജീവിതം നയിക്കുന്നവരാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യയില്‍ ഭര്‍ത്താവുമൊന്നിച്ച് ജീവിക്കുന്ന പ്രശസ്ത പോണ്‍ സ്റ്റാര്‍ സണ്ണിലിയോണ്‍ മാത്രമാണ് ഇതിനൊരു അപവാദം. പാര്‍ട്ടികളിലും മറ്റു പൊതു ചടങ്ങുകളിലും സജീവമാണ് ഈ ദമ്പതികള്‍. അതേ സമയം നമ്മുടെ നാട്ടിലെ സദാചാര നിയമങ്ങള്‍ നിലവിലില്ലാത്ത ഇടങ്ങളില്‍ അവര്‍ ഇതിനെ ഒരു പ്രൊഫഷന്‍ ആയി മാത്രമാണ് കാണുന്നത്.

കോടിക്കണക്കിനു ഡോളര്‍ സമ്പാദിക്കുന്ന പല പോണ്‍ താരങ്ങളും ഉണ്ട്. പ്രൊഫഷനില്‍ പിടിച്ചു നില്‍ക്കുവാനായി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ശരീരത്തിന്റെ അഴകളവുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടിവരുന്നുണ്ട് ഇവര്‍ക്ക്. പുറമേക്ക് കാണുന്ന പോലെ ജീവിതം അത്ര സുഖകരമല്ല ഇവരില്‍ പലരുടേയും. കടുത്ത മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ പലരും അനുഭവിക്കുന്നുണ്ട്.

മാറിടത്തിന്റേയും നിതംബത്തിന്റേയും ലിംഗത്തിന്റേയുമെല്ലാം അഴകും വലിപ്പവും വര്‍ദ്ധിപ്പിക്കുവാന്‍ നടത്തുന്ന ശസ്ത്രക്രിയകളും മരുന്നുകളും പലരേയും രോഗികളാക്കുന്നു. ശരീരത്തില്‍ വിവിധ തരത്തിലുള്ള ലൈംഗിക കളിപ്പാട്ടങ്ങള്‍ തിരുകുന്നതും പിന്‍ ചെയ്യുന്നതുമായ രംഗങ്ങളില്‍ അഭിനയിക്കേണ്ടിവരുന്നവര്‍ക്ക് പരിക്കുകളും പറ്റാറുണ്ട്. ഗുദഭോഗം മൂലം മലദ്വാര പേശികള്‍ക്കുണ്ടാകുന്ന ബലക്കുറവും ഇന്‍ഫ്ക്ഷനും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ എയ്ഡ് പോലുള്ള മാരക രോഗങ്ങളും ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ക്ക് പകരുന്നുണ്ട്.

porn-star_real-and-makeup

ഇന്ത്യയെ സംബന്ധിച്ച് ഒരുകാലത്ത് ബിഗ്രേഡ് സിനിമകളില്‍ നിറഞ്ഞു നിന്ന പല താരങ്ങളുടേയും ശിഷ്ട ജീവിതം അതീവ ദയനീയമാണ്. അവസരങ്ങള്‍ കുറയുമ്പോള്‍ പലരും വേശ്യാ വൃത്തിയിലേക്ക് തിരിയുന്നു. തെന്നിന്ത്യന്‍ രതി റാണിയായിരുന്ന രേഷ്മ വ്യഭിചരത്തിന്റെ പേരില്‍ കൊച്ചിയില്‍ നിന്നും പോലീസ് പിടിയിലായിരുന്നു. സിന്ധു മറിയ തുടങ്ങിയവര്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. സ്വന്തം വീട്ടില്‍ നിന്നും തിരസ്കൃതയായ പഴയ സെക്സ് ബോംബ് ഷക്കീലയിപ്പോള്‍ ചില ട്രാന്‍സ്ജെന്റുകള്‍ക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നു. ഒരു കാലത്ത് പ്രേക്ഷകനെ വികാരത്തിന്റെ കൊടുമുടി കയറ്റിയവരില്‍ ഏതാനും ചിലര്‍ ഒഴികെ ഒട്ടുമിക്ക പോണ്‍ സിനിമാ താരങ്ങളുടേയും അവസാന കാല ജീവിതം ദുരന്തമായി തീര്‍ന്ന ചരിത്രമാണ് ഉള്ളത്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *