20
August, 2017
Sunday
11:23 PM
banner
banner
banner

സഹതാരങ്ങളാണ് എന്നുകരുതി ആ കാര്യമൊക്കെ മമ്മുക്കയോടോ മോഹൻലാലിനോടോ പറയാൻ പറ്റുമൊ? പത്മപ്രിയ ചോദിക്കുന്നു!

68

നടി പത്മപ്രിയ ഗൃഹലക്ഷ്മിക്ക്‌ അനുവദിച്ച അഭിമുഖത്തിലൂടെ താരം കുറേ അധികം കാര്യങ്ങളെക്കുറിച്ച്‌ തുറന്നടിച്ചിട്ടുണ്ട്‌. കാസ്റ്റിംഗ്‌ കൗച്ചിനെക്കുറിച്ച്‌, നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുമുള്ള നടിയുടെ പ്രതികരണങ്ങൾ  മുൻപ്‌ സൂചിപ്പിച്ചിരുന്നു. സിനിമ സെറ്റിലെ സ്ത്രീകളുടെ എണ്ണക്കുറവിനെപ്പറ്റിയാണ് താരത്തിന്റെ മറ്റൊരു ആശങ്ക.

ഒരു സിനിമ സെറ്റില്‍ കുറച്ച് മാത്രമേ സ്ത്രീകള്‍ ഉണ്ടാകുകയുള്ളുവെന്നും പലപ്പോഴും സ്ത്രീകള്‍ക്ക് നേരിടെണ്ടി വരുന്ന ശാരീരിക പ്രശ്നങ്ങള്‍ പങ്കുവെയ്ക്കാന്‍ പോലും ആരുമുണ്ടാകാറില്ലെന്നും നടി പത്മപ്രിയ. ചില കാര്യങ്ങള്‍ സ്ത്രീകളോട് മാത്രമേ പറയാന്‍ കഴിയൂ, പീരീഡ്‌സ് ആയെന്ന് തോന്നിയാല്‍ സിനിമയില്‍ ഒരു സ്ത്രീയോട് മാത്രമേ അക്കാര്യം പറയാന്‍ കഴിയൂ. അല്ലാതെ തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂക്കയോടോ മോഹന്‍ലാലിനോടോ ഇക്കാര്യം പോയി പറയാന്‍ പറ്റുമോ എന്നും താരം ചോദിക്കുന്നു.

RELATED ARTICLES  ഞാന്‍ ലാലിന്റെ മുറിയില്‍ എത്തുമ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു: നടൻ സിദ്ധിഖ്‌
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *