17
August, 2017
Thursday
05:19 PM
banner
banner
banner

ഈ പഴയ ചിത്രത്തിൽ മലയാളത്തിലെ 3 പ്രശസ്തർ ഉണ്ട്, ആരൊക്കെ എന്നറിയാമോ?

2077

മലയാള സിനിമയെ വാനോളം ഉയർത്തിയ 2 നടന വിസ്മയങ്ങളും ഇന്ന് കേരള രാഷ്ട്രീയത്തിലെ ഒരു പ്രഗത്ഭനും ഈ പഴയകാല ചിത്രത്തിലുണ്ട്. മറ്റാരുമല്ല അവർ, ജഗതി ശ്രീകുമാറും, നെടുമുടി വേണുവും, തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ്.

ചിത്രത്തിൽ രണ്ടു കൈയും മുകളിലേക്ക് ഉയർത്തി നിൽക്കുന്നതാണ് നെടുമുടി വേണു. മാല ഇല്ലാത്ത കണ്ണാടിക്കാരൻ മറ്റാരുമല്ല, സാക്ഷാൽ ജഗതി ശ്രീകുമാർ തന്നെയാണ്. മാലയണിഞ്ഞു നില്ക്കുന്നയാൾക്ക് കൈ കൊടുക്കുന്നത് അക്കാലത്തെ വിദ്യാർഥി യൂണിയൻ ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. (കേരള സർവകലാശാല യുണിയൻ, യുവജോനത്സവ വിജയികൾക്കായി സംഘടിപ്പിച്ച ഓൾ ഇന്ത്യാ ടൂറിൽ നിന്നും )

ചിത്രത്തിന് കടപ്പാട്: അർജുൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ
സിനിമാ പാരഡൈസോ ക്ലബ് പോസ്റ്റ്

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *