28
March, 2017
Tuesday
07:47 AM
banner
banner
banner

ശരീരം മെലിഞ്ഞിരിക്കുന്നവർ വിഷമിക്കണ്ട, വണ്ണം കൂട്ടാൻ ഇതാ 4 പ്രകൃതിദത്ത വഴികൾ

13983

ശരീരം മെലിഞ്ഞിരിക്കുന്ന പലരും വണ്ണം വെക്കാനായി എന്ത് ചെയ്യണം എന്ന് ആകുലപ്പെടാറുണ്ട്. ഒരു കാര്യം അറിയുക വണ്ണം വെക്കുക എന്നത് ആരോഗ്യ ലക്ഷണം അല്ല മറിച്ചു ചുറുചുറുക്കും ഉന്മേഷവുമൊക്കെയാണ് നല്ല ആരോഗ്യ ലക്ഷണം. വണ്ണം കൂടുന്തോറും രോഗങ്ങളുടെ ഘോഷ യാത്ര തുടങ്ങും എന്ന് കൂടെ അറിയുക. എങ്കിലും ശരീര വണ്ണം തീരെയില്ലാത്തവരുടെ വിഷമം മാറ്റാൻ ഇതാ പ്രകൃതിയിൽ നിന്ന് തന്നെയുള്ള ചില ഔഷധക്കൂട്ടുകൾ. ക്ഷയം ഉള്ളവരും പാരമ്പര്യമായി മെലിഞ്ഞവരും തടിക്കില്ല എന്നത് ഒരു തെറ്റായ കാര്യമാണ്. അടുക്കളയില്‍ നിന്നും ആണ് ആരോഗ്യം. അപ്പോള്‍ തടി കൂടാനുള്ള ആദ്യ ഔഷധം അവിടെ നിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കം.

1. വേണ്ട സാധനങ്ങള്‍
മക്കാ ചോളം അഥവാ മേസ് ആവശ്യത്തിനു
സവാള ഉള്ളി -1 എണ്ണം
നെയ്യ് – ഉള്ളി വഴറ്റി എടുക്കാന്‍ വേണ്ട അളവ്
കുരുമുളക് പൊടി – ആവശ്യത്തിനു
കല്ലുപ്പ് – ആവശ്യത്തിനു
മല്ലി ഇല – ആവശ്യത്തിനു

ചെയ്യണ്ട വിധം :
ചോള മണികള്‍ ഉതിര്‍ത്തു വേവിച്ചു വെക്കുക. നെയ്യ് പാത്രത്തില്‍ ഒഴിച്ച് ചെറു തീയില്‍ ചൂടാക്കി അതില്‍ സവാള ഉള്ളി അരിഞ്ഞത് ഇട്ടു ഉള്ളി വെകുന്നത് വരെ വഴറ്റുക അതിനു ശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന ചോളം ഇട്ടു നല്ലവണ്ണം തിളച്ചു വരുമ്പോള്‍ അതില്‍ കല്ലുപ്പ്, കുരുമുളക് പൊടി ഇവകള്‍ ഇട്ടു അതിനു മേലെ മല്ലിയില മുറിച്ചിട്ട് ചോളം ചവച്ചു തിന്നുകയും അതിലെ വെള്ളം ഒരു സൂപ്പ് പോലെ കഴിക്കുക.

2. അത്തിപ്പഴം – 5 എണ്ണം (ഉണങ്ങിയത്‌ ആകാം)
ആട്ടിന്‍ പാല്‍ – 200 മില്ലി
അത്തി പഴം ചവച്ചു തിന്നു പുറമേ പാല്‍ കുടിക്കുക. വണ്ണം വെക്കും.

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+1Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *