21
October, 2017
Saturday
11:42 PM
banner
banner
banner

കാവ്യയുടെ സഹോദരന്റെ ‘കുറ്റസമ്മതം’: സത്യാവസ്ഥ വെളിപ്പെടുത്തി മിഥുൻ മാധവൻ രംഗത്ത്‌!

89

പള്‍സര്‍ സുനി തന്‍റെ വിവാഹത്തില്‍ പങ്കെടുത്തെന്നും അതിന്‍റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഉണ്ടെന്നും അത് താന്‍ സമ്മതിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്‍. തന്‍റെ ഫേസ്ബുക്കിലാണ് ഇന്ന് രാവിലെ മിഥുന്‍ ഇത് സംബന്ധിച്ച് കുറിച്ചത്. എല്ലാവരും ഓണമാഘോഷിക്കുമ്പോള്‍ തന്‍റ കുടുംബം വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. തനിക്കോ തങ്ങളുടെ ഓണ്‍ലൈന്‍ സ്ഥാപനമായ ലക്ഷ്യയിലെ മറ്റ് ജീവനക്കാര്‍ക്കോ പള്‍സര്‍ സുനിയുമായി യാതൊരു അടുപ്പവുമില്ലെന്നും മിഥുന്‍ പറയുന്നു.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കൂടി പ്രതിചേര്‍ക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിറകേയാണ് പള്‍സര്‍ സുനിക്ക് കാവ്യയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. കാവ്യയുടെ സഹോദരന്‍റെ വിവാഹ ചടങ്ങുകളുടെ ഫോട്ടോയിലും വീഡിയോ ദൃശ്യങ്ങളിലും പള്‍സര്‍ സുനിയുണ്ടെന്നും അവ അന്വേഷണ സംഘത്തിന് ലഭിച്ചെന്നും വരെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് കാവ്യയുടെ സഹോദരന്‍ ഫേസ്ബുക്കില്‍ തങ്ങളുടെ നിരപരാധിത്വം തുറന്ന് പറഞ്ഞത്.

അതേ സമയം കാവ്യയെ പ്രതിചേര്‍ക്കാനുള്ള നീക്കം ചിലരുടെ പ്രതികാര നടപടികള്‍ക്ക് പോലീസിനെ കരുവാക്കുകയാണ് എന്ന ആരോപണവും ദിലീപിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നു.

മിഥുൻ മാധവന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

Dear friends,
Hope you had a Wonderful Onam with your family.
As you may have guessed, we did not celebrate Onam this year as our whole family has been going through the hardest days of our lives. This is mainly because of baseless allegations made against my family ; spread by an infamous culprit – ‘Pulsar Suni’

Surprisingly, over the past few days there have been reports that
1. This person ‘Pulsar Suni’ attended my wedding and
2. That photographs/ videos of my wedding proves this
3. That I have admitted this.

All these claims are false!

My family and me,do not have any personal acquaintance with this person. He was not invited for the function or any other functions organised by us. To verify these allegations, Photos or videos have not been collected by either the police or investigation team.

RELATED ARTICLES  സെക്സ് ഡോളുകൾ കേരളത്തിനു ആശ്വാസമാകുമോ? മലയാളി നടിയോട് ആരാധകന്റെ ചോദ്യം

In addition to this, the staff working at my organisation Ms Laksyah.com have no involvement with this man or this case. Because of the firm belief that truth is on our side, we will strive to fight the conspiracies and False accusations planned against us.

We sincerely hope that all of you will be with us, in this fight for truth and justice and for the victim as well. Have a good day!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *