20
August, 2017
Sunday
11:07 PM
banner
banner
banner

2017 ജൂലൈ 24 മുതല്‍ 30 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

3232

അശ്വതി, ഭരണി, കാര്‍ത്തിക 1/4
സാമ്പത്തിക ക്രയ വിക്രയങ്ങള്‍ വിജയത്തിലെത്തും. തൊഴിലില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. നിയമപരമായ കാര്യങ്ങള്‍ അനുകൂലമാകും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കാലം അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠന കാര്യങ്ങളിലെ തടസങ്ങള്‍ അകലും.
ദോഷപരിഹാരം: മഹാ വിഷ്ണുവിന് നെയ്യ് വിളക്ക്, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പിക്കുവാന്‍ കഴിയും. വിദേശ യാത്ര സംബന്ധിച്ച് ഉണ്ടായിരുന്ന തടസങ്ങള്‍ മാറും. തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ ലാഭം ഉണ്ടാകും. ജാഗ്രതക്കുറവ് മൂലം ധന നഷ്ടം വരാതെ നോക്കണംകലാകാരന്മാര്‍ക്ക് അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ശിവന് പുറക്‌ വിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
മുന്‍പില്‍ വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. തൊഴിലില്‍ അധ്വാന ഭാരവും ആകുലതയും വര്‍ധിക്കാന്‍ ഇടയുണ്ടെകിലും അംഗീകാരത്തിന് കുറവ് വരില്ല.ഗൃഹ നിര്‍മാണ സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാകും. കച്ചവടത്തില്‍ ലാഭം വര്‍ധിക്കും. കുടുംബത്തില്‍ നിന്നും അകന്ന് കഴിയേണ്ടാതായ സാഹചര്യം വരാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശിവന് കൂവള മാല, വിഷ്ണുവിന് ഭാഗ്യ സൂക്തം, നെയ്യ് വിളക്ക്.

Prev1 of 4
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *