20
October, 2017
Friday
01:49 AM
banner
banner
banner

കാവ്യയ്ക്കും മഞ്ജുവിനും മുൻപ്‌ ദിലീപിന്റെ ഭാര്യ ആയിരുന്ന സ്ത്രീയെ തിരക്കി പോലീസ്‌!

124

കാവ്യ ദിലീപിന്റെ മൂന്നാം ഭാര്യയും, മഞ്ജു രണ്ടാം ഭാര്യയും ആയിരുന്നുവെന്ന് വെളിപ്പെടുത്തൽ. കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കും മുന്പ് വിവാഹിതനായിരുന്നെന്ന് കേസ്‌ അന്വേഷിക്കുന്ന പോലീസാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്‌. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം രജിസ്റ്റർ വിവാഹം ചെയ്തിരുന്നത്. ആലുവ ദേശം രജിസ്ട്രാർ ഓഫീസിലാണ് വിവാഹം നടന്നത്. ഇതു സംബന്ധിച്ച് രേഖകൾ കണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.

RELATED ARTICLES  "ദേ പോകുന്നു കഴിഞ്ഞ ദിവസം ഫോണിൽ കണ്ട പീസ്‌" ചെറിയ തെറ്റിന് അവൾ നൽകേണ്ടി വന്നത്‌ വലിയ വില!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *